Day: November 12, 2020

ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

ബദിയടുക്ക: ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കിളിംഗാറില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക എം.എല്‍.സി മോണപ്പ ഭണ്ഡാരി അദ്ദേഹത്തെ ഹാരാര്‍പ്പണമണിയിച്ച് പാര്‍ട്ടിയിലേക്ക് ...

Read more

അബ്ദുല്ല ഹാജി

കുണിയ: കുണിയ വടക്കുപുറത്തെ ബി. അബ്ദുല്ല ഹാജി (81) അന്തരിച്ചു. സമസ്ത, മുസ്ലിം ലീഗ് എന്നിവയുടെ സജീവ അനുഭാവിയായിരുന്നു. കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: രണ്ടുദിവസം നീണ്ട വാദത്തിനൊടുവില്‍ എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഉച്ചയോടെ തള്ളി; തട്ടിപ്പിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

കാഞ്ഞങ്ങാട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ടുദിവസമായി തുടര്‍ന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഖമറുദ്ദീന്റെ ജാമ്യഹരജി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ...

Read more

ബാലഭാസ്‌കറിന്റെ മരണം: അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് സംഘാംഗത്തെ കണ്ടിരുന്നുവെന്ന കലാഭവന്‍ സോബിയുടെ മൊഴി കള്ളമാണെന്ന് പരിശോധനാഫലം; സംഭവത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ അക്രമിക്കപ്പെട്ടെന്ന വെളിപ്പെടുത്തലും വ്യാജം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന സൂചന നല്‍കി കലാഭവന്‍ സോബി നല്‍കിയ മൊഴികളെല്ലാം വ്യാജമാണെന്ന് പരിശോധനാഫലം. അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടിരുന്നുവെന്നും അപകടത്തിനു ...

Read more

കേരളവര്‍മ കോളേജില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു, പ്രിന്‍സിപ്പലിന്റെ പകുതിയിലേറെ ചുമതലകളും നല്‍കി; രാഷ്ട്രീയവിവാദം മുറുകുന്നു

തൃശൂര്‍: കേരളവര്‍മ കോളേജില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിന് വേണ്ടി പ്രിന്‍സിപ്പലിന്റെ അധികാരം വെട്ടിച്ചുരുക്കിയത് വിവാദമാകുന്നു. വൈസ് പ്രിന്‍സിപ്പലിന്റെ പുതിയ തസ്തിക സൃഷ്ടിച്ചാണ് ...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസ്: 11 കേസുകളില്‍ കൂടി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പതിനൊന്ന് കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ...

Read more

പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ഇന്ത്യയെ നയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; ഇനിയും നായകസ്ഥാനം കൈമാറിയില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നഷ്ടം; രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് മുന്‍ ലോകകപ്പ് താരം

ന്യൂഡല്‍ഹി: സ്വന്തം ക്യാപ്റ്റന്‍സിയില്‍ അഞ്ചാം ഐപിഎല്‍ കിരീടം കൂടി നേടി കുട്ടിക്രിക്കറ്റിലെ അജയ്യനായകന്‍ എന്ന വിശേഷണം ഒന്നുകൂടി അരക്കിട്ടുറപ്പിച്ച രോഹിത് ശര്‍മയെ ഇന്ത്യന്‍ നായകനാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ...

Read more

പ്രണയിച്ച് വിവാഹിതയായ യുവതി മാനസികപീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി; 70 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരണം; ഭര്‍തൃമാതാവിനെതിരെ ജാമ്യമില്ലാകേസ്

ഉദുമ: പ്രണയിച്ച് വിവാഹിതയായ യുവതി മാനസികപീഡനം താങ്ങാനാകാതെ സ്വയം തീകൊളുത്തി. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണവും സംഭവിച്ചു. മേല്‍ബാര കോളനിയിലെ സുജിത്കുമാറിന്റെ ഭാര്യ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.