എന്‍.എ കരുണാകരന്‍
മാങ്ങാട്: ദീര്‍ഘകാലം പ്രവാസിയായിരുന്ന മാങ്ങാട് അമ്പാപുരം 'രാരീര'ത്തില്‍ എന്‍.എ. കരുണാകരന്‍ (കരുണന്‍-62) അന്തരിച്ചു. പരേതരായ അപ്പകുഞ്ഞിയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: രാജശ്രീ. മക്കള്‍: ഡോ. രാജി, ഋത്തിക്. ...
Read moreമാങ്ങാട്: ദീര്‍ഘകാലം പ്രവാസിയായിരുന്ന മാങ്ങാട് അമ്പാപുരം 'രാരീര'ത്തില്‍ എന്‍.എ. കരുണാകരന്‍ (കരുണന്‍-62) അന്തരിച്ചു. പരേതരായ അപ്പകുഞ്ഞിയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: രാജശ്രീ. മക്കള്‍: ഡോ. രാജി, ഋത്തിക്. ...
Read moreമേല്‍പ്പറമ്പ്: ഒറവങ്കരയിലെ മുക്രി അഹമ്മദിന്റെയും റുഖിയയുടെയും മകന്‍ മുക്രി മുനീര്‍ (52) അന്തരിച്ചു. മുസ്ലിം ലീഗ് ഒറവങ്കര ശാഖ പ്രസിഡണ്ടായിരുന്നു. ഭാര്യ: ഉമൈബ. മക്കള്‍: മുസഫര്‍, മുഹമ്മദ്, ...
Read moreകാസര്‍കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രണ്ടാംദിനമായി വെള്ളിയാഴ്ച ബളാല്‍, ബേഡഡുക്ക, കുമ്പള, ചെങ്കള പഞ്ചായത്തുകളില്‍ നിന്നായി 11 പേര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു. ജില്ലാ, ബ്ലോക്ക് ...
Read moreമഞ്ചേശ്വരം: കുഞ്ചത്തൂരില്‍ അംഗപരിമിതനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് 5 ന് പുലര്‍ച്ചെ ...
Read moreരാജ്യത്തിന്റെ അന്തസ്സും അഭിമാനവും നില കൊള്ളുന്നത് ഗ്രാമങ്ങളിലാണ്. അത് കൊണ്ട് തന്നെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ഏറെ ഇഷ്ടപ്പെട്ടിരുന്നതും ഗ്രാമങ്ങളെയാണ്. ബദിയടുക്ക പഞ്ചായത്ത് തീര്‍ത്തും ഗ്രാമാതുരത്വത്തിന്റെ ...
Read moreകൊറോണയെ തുടര്‍ന്ന് നാടുകളിലേക്ക് മടങ്ങിപ്പോയ അതിഥിതൊഴിലാളികള്‍ ഒന്നൊന്നായി മടക്ക യാത്ര ആരംഭിച്ചുകഴിഞ്ഞു. കൊറോണയുടെ തീവ്രത കുറയുകയും നിര്‍മ്മാണ മേഖല ക്രമേണ ഉണര്‍ന്നുതുടങ്ങുകയും ചെയ്തതോടെയാണ് അവര്‍ തൊഴിലന്വേഷിച്ച് വീണ്ടും ...
Read moreകാസര്‍കോട്: കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ്മൂദ് ഹാജി ഇത്തവണ മത്സരത്തിനില്ല. ഇക്കാര്യം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയെ അറിയിച്ചതായി മഹ്മൂദ് ഹാജി ...
Read moreകാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ വനിതാ സംവരണ വാര്‍ഡുകളില്‍ ഒന്നില്‍ ഒഴികെ ഓരോ പേര് വീതം മാത്രമാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും ജനറല്‍ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി ...
Read moreകാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ചെന്നിക്കര വാര്‍ഡില്‍ (17)സി.പി.എം. വിദ്യാനഗര്‍ ലോക്കല്‍ കമ്മിറ്റി അംഗം ലല്ലു അക്ക എന്ന എം. ലളിത മത്സരിക്കും. കാസര്‍കോട് ...
Read moreUtharadesam,Door No. 6/550K,
Sidco Industrial Estate,
P.O.Vidyanagar,
Kasaragod-671123
Email: utharadesam@yahoo.co.in,
Ph: News- +91 4994 257453,
Office- +91 4994 257452,
Mobile: +91 9496057452,
Fax: +91 4994 297036
© 2020 Utharadesam - Developed by WEB DESIGNER KERALA.
© 2020 Utharadesam - Developed by WEB DESIGNER KERALA.