Day: November 13, 2020

വെള്ളിയാഴ്ച ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ്; 157 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 75 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് ...

Read more

സംസ്ഥാനത്ത് 5804 പേര്‍ക്ക് കൂടി കോവിഡ്; 6201 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം ...

Read more

ചെങ്കളയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ലീഗിന് കീറാമുട്ടിയാകുന്നു; രണ്ടിടത്ത് ഏഴ് പേരുകള്‍

കാസര്‍കോട്: മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ചെങ്കള പഞ്ചായത്തില്‍ ഇത്തവണ പ്രസിഡണ്ട് ജനറല്‍ ആയതിനാല്‍ ജനറല്‍ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാകുന്നു. ശക്തി കേന്ദ്രമായ രണ്ട് വാര്‍ഡുകളില്‍ വാര്‍ഡ് ...

Read more

ഗേറ്റ് ബി പരീക്ഷയില്‍ റാങ്ക്; കാസര്‍കോട് സ്വദേശിനിക്ക് മംഗളൂരു യൂണിവേഴ്‌സിറ്റി തലത്തില്‍ അപൂര്‍വ്വ നേട്ടം

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ ബയോടെക്‌നോളജി വകുപ്പ് നടത്തുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഗേറ്റ് ബി) പരീക്ഷയില്‍ 68-ാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി അപൂര്‍വ്വ നേട്ടം കരസ്ഥമാക്കി. ...

Read more

വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കാസര്‍കോട്: വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന്റെ മുറിവ് ഉണക്കാനും ഭവിഷ്യത്തുകള്‍ സംബന്ധിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനും നവീന ആശയവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനാപകടം മൂലം ബന്ധുക്കളെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ ...

Read more

സി.പി.എമ്മില്‍ നാടകീയനീക്കങ്ങള്‍; കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ. വിജയരാഘവന് താല്‍ക്കാലികചുമതല

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണതിരക്കില്‍ ഇടതുമുന്നണി സജീവമാകുന്നതിനിടെ മുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. പകരം എ. വിജയരാഘവന് സെക്രട്ടറിയുടെ താത്ക്കാലികചുമതല നല്‍കി. ...

Read more

പള്ളിവളപ്പിലെ ചന്ദനമോഷണം; ഒരുപ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: പള്ളിവളപ്പിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബാവിക്കര പുതിയ വീട്ടിലെ എം.കെ ബഷീറിനെ(43)യാണ് കാസര്‍കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍. ...

Read more

കേരളത്തില്‍ വില്‍പ്പനയ്ക്ക് അനുമതിയില്ലാത്ത സിഗരറ്റുകളുമായെത്തിയ ലോറി കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: കേരളത്തില്‍ വില്‍പ്പനയ്ക്ക് അനുമതിയില്ലാത്ത സിഗരറ്റുകളുമായെത്തിയ ലോറി ജി.എസ്.ടി ഇന്റലിജന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. അമൃത്‌സറില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് സിഗരറ്റ് കടത്തുകയായിരുന്ന വാഹനമാണ് കസ്റ്റഡിയിലെടുത്തത്. ജമ്മുകാശ്മീര്‍, പഞ്ചാബ് ...

Read more

തളങ്കര തെരുവത്തെ അനധികൃത കോവിഡ് ലാബ് ആരോഗ്യ വിഭാഗം അടച്ചുപൂട്ടി; പരിശോധനയില്‍ കുടുങ്ങിയത് നിരവധി പ്രവാസികള്‍

കാസര്‍കോട്: തളങ്കര തെരുവത്തെ വാടക മുറി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് പരിശോധനാ ലാബ് അനധികൃതമാണെന്ന് കണ്ടെത്തിയതോടെ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരുമെത്തി ഇത് അടച്ചുപൂട്ടി. കാസര്‍കോട് പൊലീസ് ...

Read more

തളങ്കര സ്വദേശി ഡയാലിസിസിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു

തളങ്കര: തളങ്കര സ്വദേശി ഡയാലിസിസിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. ജദീദ് റോഡിലെ പരേതരായ ഹക്കീം മുഹമ്മദിന്റെയും നബീസയുടെയും മകന്‍ എച്ച്.എം. സുലൈമാന്‍ (62) ആണ് മരിച്ചത്. വ്യാഴാഴ്ച ...

Read more
Page 2 of 2 1 2

Recent Comments

No comments to show.