ചെര്‍ക്കള: പരേതനായ ദുബായ് മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (79) അന്തരിച്ചു. മക്കള്‍:ഹനീഫ (അബുദാബി കെ.എം. സി.സി. നേതാവ്), ഷാഫി (ദുബായ്), ആയിഷ, സുബൈദ, ഖദീജ, റാബിയ. മരുമക്കള്‍:മുഹമ്മദ് കുഞ്ഞി തെക്കില്‍, മുഹമ്മദ് കുഞ്ഞി എരുതുംകടവ്, മുഹമ്മദ് കുഞ്ഞിപൈക്ക, എം.എസ്. ഷുക്കൂര്‍ (ഉദുമ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി). സഹോദരങ്ങള്‍: നബീസ, പരേതരായ മുഹമ്മദ് ഹാജി തൊട്ടി, ആയിഷ, ദൈനബി.
മയ്യത്ത് ചെര്‍ക്കള ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.