കെട്ടിട നിർമ്മാണ കരാറുകാരൻ പള്ളത്തെ പി.സി.മൊയ്തു എന്ന ഉമ്പി അന്തരിച്ചു.
കാസർകോട്: കെട്ടിട നിര്‍മ്മാണ കരാറുകാരൻ പള്ളം സ്രാങ്ക് സ്ട്രീറ്റിലെ പി സി മൊയ്തു എന്ന ഉമ്പി (72) അന്തരിച്ചു. മംഗ്ളൂരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു മരണം. ...
Read more