Day: November 16, 2020

ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ ഒമ്പതില്‍ സി.പി.എമ്മും മൂന്നില്‍ സി.പി.ഐയും രണ്ടില്‍ ഐ.എന്‍.എല്ലും മത്സരിക്കും. കേരളാകോണ്‍ഗ്രസ്(എം), ...

Read more

ആസ്റ്റര്‍ മിംസ് കാസര്‍കോട്ടേക്കും

കാസര്‍കോട്: ആതുര സേവന മേഖലയില്‍ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ച ആസ്റ്റര്‍ മിംസിന്റെ സാന്നിധ്യം കാസര്‍കോട്ടും. കാസര്‍കോട് നിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് കാസര്‍കോട്ടെ സ്വകാര്യ ചെറുകിട ...

Read more

ഡോ. ഇസ്മയില്‍ ഷിഹാബുദ്ദീന് അവാര്‍ഡ്

മംഗലാപുരം: യേനപോയ മെഡിക്കല്‍ കോളേജ് ഔട്ട്സ്റ്റാന്റിംങ് അലുംനി അവാര്‍ഡ് ഡോ. ഇസ്മയില്‍ ഷിഹാബുദ്ദീന്‍ തളങ്കരക്ക് യേനപോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഹാജി അബ്ദുല്ല കുഞ്ഞി യേനപോയ സമ്മാനിച്ചു. 2010-2020 ...

Read more

കഥയുടെ വസന്തം തീര്‍ത്ത് കാസര്‍കോട് സാഹിത്യവേദി

കാസര്‍കോട്: കഥകളുടെ ലോകത്തേക്ക് സഞ്ചാരം നടത്തിക്കൊണ്ട് കാസര്‍കോട് സാഹിത്യവേദി ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന, ഒരാഴ്ച നീളുന്ന കഥാ വസന്തത്തിന് തുടക്കമായി. ചെറുകഥാകൃത്തും നോവലിസ്റ്റും ബാലസാഹിത്യ കാരനുമായ കെ.ടി. ബാബുരാജ് ...

Read more

തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുഹൃത്ത് അറസ്റ്റില്‍

കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിജയനെ(55) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ...

Read more

മേല്‍പ്പറമ്പില്‍ പൊലീസുദ്യോഗസ്ഥരെ അക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: മേല്‍പ്പറമ്പില്‍ പൊലീസുദ്യോഗസ്ഥരെ അക്രമിച്ച സംഘത്തില്‍പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പിലെ സലാം, ഷെമീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സി.ഐ. ബെന്നിലാലു അടക്കം മൂന്ന് ...

Read more

ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി; അണങ്കൂരില്‍ രമേശ്, 3 പേരൊഴികെ എല്ലാം പുതുമുഖങ്ങള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. ഒമ്പതാം വാര്‍ഡായ അണങ്കൂരില്‍ ബി.ജെ.പി. നേതാവും ദീര്‍ഘകാലമായി നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ ...

Read more

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15 കാരനെ കാണാതായി

കാസര്‍കോട്: പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 15 കാരനെ കാണാതായി. കൊമ്പനടുക്കത്തെ റസാക്കിന്റെ മകന്‍ മിസ്ഹബിനെയാണ് തിങ്കളാഴ്ച്ച കാണാതായത്. ഉച്ചയ്ക്ക് 11.30 ഓടെ ചന്ദ്രഗിരിപ്പുഴയിലെ കൊമ്പനടുക്കം കടവിലാണ് സംഭവം. ...

Read more

വൈക്കത്ത് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മരിച്ചത് കൊല്ലം സ്വദേശിനികള്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ രണ്ടു യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി അമൃത(21), ആര്യ(21) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ ...

Read more

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് കപില്‍ സിബലിന്റെ അഭിമുഖം. കോണ്‍ഗ്രസിനെതിരെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് കപില്‍ സിബല്‍ പരസ്യ വിമര്‍ശനവുമായി ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.