Day: November 16, 2020

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; ആസ്പത്രി ജീവനക്കാരനെതിരെ അന്വേഷണം

കോഴിക്കോട്: കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ...

Read more

വീടിന്റെ ഒന്നാംനിലയിലേക്കുള്ള ചവിട്ടുപടിയില്‍ നിന്ന് വീണ് ഒന്നരവയസുകാരി മരിച്ചു

രാജപുരം: വീടിന്റെ ഒന്നാംനിലയിലേക്കുള്ള ചവിട്ടുപടിയില്‍ നിന്ന് വീണ് ഒന്നരവയസുകാരി മരിച്ചു. ചാമുണ്ഡിക്കുന്ന് ശിവപുരം ക്ഷേത്രത്തിന് സമീപത്തെ അനില്‍കുമാര്‍-അനിത ദമ്പതികളുടെ മകള്‍ അലൈനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ...

Read more

കാഞ്ഞങ്ങാട്ട് സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ഏരിയാകമ്മിറ്റിയംഗത്തിനും ബി.ജെ.പി പ്രവര്‍ത്തകനും പരിക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട്ട് സി.പി. എം-ബി.ജെ.പി സംഘര്‍ഷം. സി.പി.എം ഏരിയാകമ്മിറ്റിയംഗം സുകുമാരന്‍, ബി.ജെ.പി പ്രവര്‍ത്തകന്‍ വൈശാഖ് (24) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പടന്നക്കാട് ...

Read more

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം; രാവിലെ മുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തി

ശബരിമല: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി. ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വിശ്വാസികള്‍ ദര്‍ശനത്തിനെത്തി. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത വിശ്വാസികളാണ് ശബരിമല ക്ഷേത്രസന്നിധിയിലെത്തിയത്. ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.