വരള്‍ച്ച എത്തും മുന്‍പേ മുന്‍കരുതലുമായി ആറാട്ട് കടവിലെ നാട്ടു കൂട്ടായ്മ
പാലക്കുന്ന്: തുലാവര്‍ഷം വിടപറയുന്നത്തോടെ ആറാട്ട്കടവ് കണ്ണംകുളം, എരോല്‍, വെടിത്തറക്കാല്‍, പാക്ക്യാര പ്രദേശങ്ങളില്‍ വരള്‍ച്ച പതിവാകുന്നത് മുന്നില്‍ കണ്ടാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം കണ്ണംകുളം അണക്കെട്ടിലെത്തിയത്. അണക്കെട്ടില്‍ പലക ...
Read more