Day: November 18, 2020

ഫയലുകള്‍ ഇപ്പോഴും കുരുക്കഴിയാതെ തന്നെ

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഉദ്യോഗസ്ഥരെ കുറച്ച് നേരത്തേക്ക് ഉണര്‍ത്തിയെങ്കിലും പിന്നീടങ്ങോട്ട് അക്കാര്യങ്ങളെല്ലാം മറവിയിലേക്ക് മാഞ്ഞുപോയി. അതിനിടയില്‍ കൊറോണ ...

Read more

ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് വിട്ടു; ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ നിന്ന് എല്‍.ഡി.എഫ് പിന്തുണയോടെ ജനവിധി തേടും

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് വിട്ടു. ഇടതുമുന്നണിയുടെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ നിന്നും ജനവിധി തേടുമെന്ന് ...

Read more

ബദിയടുക്കയില്‍ പ്രചരണ രംഗം സജീവമായി

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു. ഡി. എഫും നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും നില മെച്ചപ്പെടുത്താന്‍ എല്‍.ഡി. എഫും മത്സര രംഗത്ത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ...

Read more

തിരഞ്ഞെടുപ്പ് പ്രചരണം ചട്ടങ്ങള്‍ പാലിച്ചു മാത്രം

തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്ന ...

Read more

കാഞ്ഞങ്ങാട് നഗരസഭ; എല്‍.ഡി.എഫിന് ഭരണം ലഭിച്ചാല്‍ വൈസ് ചെയര്‍മാനാകില്ല, കൗണ്‍സിലറായി തുടരുമെന്ന് വി.വി. രമേശന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണതുടര്‍ച്ചയുണ്ടായാല്‍ വൈസ് ചെയര്‍മാനാകുമെന്ന പ്രചാരണം തള്ളി വി.വി. രമേശന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കാര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ...

Read more

ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തോടെ കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുന്നു; കേരളത്തില്‍ നിന്ന് പി.കെ കൃഷ്ണദാസ് പരിഗണനയില്‍

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേന്ദ്രത്തിലെ എന്‍.ഡി.എ മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ബിഹാറിലെ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയേയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയും ...

Read more

കാസര്‍കോട് നഗരസഭ: ദീനാര്‍ നഗറിലും കൊല്ലമ്പാടിയിലും മുസ്ലിംലീഗില്‍ തര്‍ക്കം കെട്ടടങ്ങിയിട്ടില്ല

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് നഗരസഭയിലേക്ക് മത്സരിക്കുന്ന 23 വാര്‍ഡുകളില്‍ രണ്ടിടത്തൊഴികെ ബാക്കിയെല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളായി. പതിനഞ്ചാം വാര്‍ഡായ കൊല്ലമ്പാടിയിലും 30-ാം വാര്‍ഡായ തളങ്കര ദീനാര്‍ നഗറിലും ...

Read more

കാഞ്ഞങ്ങാട് നഗരസഭയില്‍ സ്വതന്ത്രരെ ഇറക്കി ഇത്തവണയും ഇടത് മുന്നണി പരീക്ഷണം

കാഞ്ഞങ്ങാട്: നഗരസഭയില്‍ ഇടതുമുന്നണി ഇത്തവണയും സ്വതന്ത്രരെ ഇറക്കി പരീക്ഷണത്തിനൊരുങ്ങുന്നു. 43 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 14 പേരാണ് സ്വാതന്ത്രര്‍. സി.പി.എം ...

Read more

ഫിഷ്മാര്‍ക്കറ്റ് വാര്‍ഡില്‍ ലീഗിനെതിരെ വിമത സ്ഥാനാര്‍ത്ഥി പത്രിക നല്‍കിയേക്കും

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ചില വാര്‍ഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇത്തവണയും വിമത നീക്കം ഉണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ ഫിഷ് മാര്‍ക്കറ്റ് വാര്‍ഡില്‍ (ഫോര്‍ട്ട്‌റോഡ്) ശിഹാബ് തങ്ങള്‍ സാംസ്‌കാരിക ...

Read more

അശോക് കുമാര്‍

കാസര്‍കോട്: കറന്തക്കാട് ഭൂപ്പാസ് കോമ്പൗണ്ടിലെ അശോക് കുമാര്‍(65) അന്തരിച്ചു. റിട്ട. പൊലീസ് ഇന്‍സ്‌പെക്ടര്‍ പരേതനായ കെ രാഘവന്റെയും കെ.പി സരോജിനിയുടെയും മകനാണ്. ഭാര്യ: പ്രിയംവദ. മക്കള്‍: അശ്വിന്‍, ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.