Day: November 18, 2020

അഹമ്മദ് ഹാജി

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ പൗര പ്രമുഖനും പഴയകാല ഫാക്ട് ഡീലറുമായ അഹമ്മദ് ഹാജി കോട്ടക്കുന്ന് (87) അന്തരിച്ചു. മൊഗ്രാല്‍ പുത്തൂര്‍-കോട്ടക്കുന്ന് റോഡ് നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് ...

Read more

ലക്ഷ്മി അമ്മ

ബോവിക്കാനം: മുളിയാര്‍ പാണൂരിലെ പരേതനായ ഇടയില്യം കുഞ്ഞിരാമന്‍ നായരുടെ ഭാര്യ ചേക്കരംകോടി ലക്ഷ്മി അമ്മ (90) അന്തരിച്ചു. മക്കള്‍: സി. മോഹനന്‍ നായര്‍ (റിട്ട. എ.ജി.എം. കോര്‍പ്പറേഷന്‍ ...

Read more

പശുകുറുകെ ചാടി; ബൈക്ക് മറിഞ്ഞ് 15 കാരന്‍ മരിച്ചു

ബന്തിയോട്: പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 കാരന്‍ മരിച്ചു. ധര്‍മ്മത്തടുക്ക സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ചേവാര്‍ പള്ളിക്ക് സമീപത്തെ ...

Read more

ഡി.വൈ.എഫ്.ഐ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് പൊളിച്ചുനീക്കി; ഉദുമയില്‍ സംഘര്‍ഷാവസ്ഥ

ഉദുമ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിച്ചുനീക്കി. ഉദുമ കെ.എസ്.ടി.പി റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ ...

Read more

മൂന്ന് കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഒരുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. ഇന്നലെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് ...

Read more

പാലാരിവട്ടം അഴിമതിക്കേസ്; മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ആസ്പത്രിയില്‍ വെച്ചാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ...

Read more

പാലാരിവട്ടം പാലം അഴിമതിക്കേസ്: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് സംഘമെത്തി; അറസ്റ്റിന് നീക്കം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കായി മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് അന്വേഷണസംഘമെത്തി. ബുധനാഴ്ച രാവിലെയാണ് വിജിലന്‍സ് ഇബ്രാഹിം ...

Read more

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി വ്യാഴാഴ്ച ബേക്കല്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കോടതിനിര്‍ദേശം, ഭീഷണിക്കത്ത് എഴുതിയത് മറ്റൊരാളാണെന്ന് സൂചന

കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി വ്യാഴാഴ്ച ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം. കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.