Day: November 19, 2020

വനിതാസ്ഥാനാര്‍ത്ഥികളെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്താല്‍ ജാമ്യമില്ലാകേസ്; നടപടി ഐ.ടി ആക്ടുകളും പൊലീസ് ആക്ടുകളും അനുസരിച്ച്; ഉത്തരവ് പൊലീസ് സ്റ്റേഷനുകളിലെത്തി

കാസര്‍കോട്: വനിതാ സ്ഥാനാര്‍ത്ഥികളെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു.നവമാധ്യമങ്ങളില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടതായി പരാതി ലഭിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. ഐ.ടി ...

Read more

ഇ .ഡിക്കും കസ്റ്റംസിനും സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റിന്റെ മുന്നറിയിപ്പ്; മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വന്നാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇ.ഡിക്കും  കസ്റ്റംസിനും മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് നീക്കം നടത്തിയാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് ...

Read more

സംസ്ഥാനത്ത് 5722 പേ​ർ​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; അ​തി​തീ​വ്ര വ്യാ​പനം കുറയുന്നതായി സൂചന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാഴാഴ്ച്ച 5722 പേ​ർ​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.54 ആ​ണ്. കോ​വി​ഡി​ന്‍റെ അ​തി​തീ​വ്ര വ്യാ​പനം കുറയുന്നതായി ഇത് സൂചിപ്പിക്കുന്നു. മലപ്പുറം ...

Read more

കോവിഡിനെ പ്രതിരോധിക്കാന്‍ കോവിഡ് ടെസ്റ്റ് ചാലഞ്ച്; ആദ്യ ദിനത്തിൽ ജില്ലാ കളക്ടറെ ചാലഞ്ച് ചെയ്തു എ ഡി എം!

കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കോവിഡ് ടെസ്റ്റ് ചാലഞ്ച് ക്യാമ്പയിന്‍. ജില്ലാ തല ഐ ഇ സി കോര്‍ഡിനേഷൻ കമ്മിറ്റിയാണ് കോവിഡ് ടെസ്റ്റ് ചാലഞ്ച് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. ...

Read more

കാസര്‍കോട് ജില്ലയില്‍ 145 പേര്‍ക്ക് കോവിഡ്, 145 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 137 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേരും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ...

Read more

ഡോ. ബി. നാരായണ നായ്ക് ഐ.എ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട്

കാസര്‍കോട്: ഗവ. ജനറല്‍ ആസ്പത്രിയിലെ സീനിയര്‍ ശിശുരോഗ കണ്‍സട്ടന്റും ഐ.എം.എ പ്രസിഡണ്ടുമായ ഡോ. ബി. നാരായണ നായ്ക് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ (ഐ.എ.പി) സംസ്ഥാന വൈസ് ...

Read more

ഒന്നാം വാര്‍ഡില്‍ ജ്യേഷ്ഠന്‍ പൊതു സ്വതന്ത്രന്‍; രണ്ടാം വാര്‍ഡില്‍ അനുജന്‍ കോണ്‍.സ്ഥാനാര്‍ത്ഥി

ചെമനാട്: ചെമനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജ്യേഷ്ഠന്‍ ഇടത് പിന്തുണകൂടിയുള്ള പൊതു സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൊട്ടടുത്ത രണ്ടാം വാര്‍ഡില്‍ അനുജന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. ഒന്നാം വാര്‍ഡില്‍ നാസര്‍ ...

Read more

ജില്ലാ പഞ്ചായത്ത്: പെരിയയില്‍ ശാസിയ ലീഗ് സ്ഥാനാര്‍ത്ഥി; ബി.ജെ.പി. രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി

കാസര്‍കോട്: പെരിയ ഡിവിഷനില്‍ കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായി. ചെമനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ...

Read more

ജില്ലാ ആസ്പത്രി പഴയ നിലയിലേക്ക് കൊണ്ടുവരണം

കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയായി മാറ്റിയിട്ട് ഒന്നര മാസം പിന്നിട്ടു. സാധാരണ അസുഖങ്ങള്‍ക്ക് ജനങ്ങള്‍ ചികിത്സക്കെത്തിയിരുന്ന ജില്ലാ ആസ്പത്രിയെയാണ് ഒരു സുപ്രഭാതത്തില്‍ കോവിഡ് ആസ്പത്രിയാക്കി മാറ്റി ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.