Day: November 19, 2020

പി.ഡി.പി.: മഞ്ചേശ്വരത്ത് സുബൈര്‍, ചെങ്കളയില്‍ ഷാഫി സുഹ്‌രി, പുത്തിഗെയില്‍ ഗോപി സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരം ഡിവിഷനില്‍ പി.ഡി.പി സംസ്ഥാന സെക്രട്ടറി പി.എം. സുബൈര്‍ പടുപ്പ് മത്സരിക്കും. ജില്ലാ കലക്ടര്‍ മുമ്പാകെ ...

Read more

ആന്റിജന്‍ പരിശോധന: അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി

കാസര്‍കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് പ്രവൃത്തിയില്‍ പങ്കാളിയാകുന്നവരും പ്രവര്‍ത്തകരും ആന്റിജെന്‍ ടെസ്റ്റിന് വിധേയരാകണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ...

Read more

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തില്‍ പൂത്തുലഞ്ഞ അധ്യാപക ജീവിതം-സി.വി.അനന്തന്‍ മാസ്റ്റര്‍

സി.വി.അനന്തന്‍ മാസ്റ്റര്‍ കാലം മറക്കാത്ത ബന്ധം എന്ന് ചരിത്രം രേഖപ്പെടുത്തിയ പേര്. മൂന്ന് തലമുറകളെ അക്ഷരജ്ഞാനം പകര്‍ന്ന് നല്‍കി സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളിലേക്ക് പറഞ്ഞു വിട്ട വ്യക്തിത്വത്തിന് ...

Read more

കുറുകെ ചാടിയ പശുവിനെ രക്ഷിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി

ബന്തിയോട്: ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥി ചേവാര്‍ പള്ളിക്ക് സമീപത്തെ ഇബ്രാഹിം ഖലീലിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് ഷെമീമിന്റെ(15) മയ്യത്ത് ചേവാര്‍ പള്ളിഅങ്കണത്തില്‍ ഖബറടക്കി. ചൊവ്വാഴ്ച്ച വൈകിട്ട് ...

Read more

ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസം; വിഷം കഴിച്ച വയോധികന്‍ ആസ്പത്രിയില്‍ മരിച്ചു

മുള്ളേരിയ: ഭാര്യയും മക്കളും വേര്‍പിരിഞ്ഞ് താമസിക്കുന്നതില്‍ മനംനൊന്ത് വിഷം കഴിച്ച വയോധികന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. കിന്നിംഗാര്‍ തരളിമൂലയിലെ മഹാലിംഗനായക്(68) ആണ് മരിച്ചത്. തരളിമൂലയിലെ വീട്ടില്‍ ...

Read more

ഫോര്‍ട്ട് റോഡിന് പിന്നാലെ തളങ്കര കണ്ടത്തിലും ലീഗിന് തലവേദനയായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഫിഷ്മാര്‍ക്കറ്റ്(ഫോര്‍ട്ട്‌റോഡ്) വാര്‍ഡിന് പിന്നാലെ മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച് തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ വാര്‍ഡ് മുന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് സ്ഥാനാര്‍ത്ഥിയായി രംഗത്ത്. ഇവിടെ ...

Read more

ഗോവന്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 25.9 ലിറ്റര്‍ ഗോവന്‍ മദ്യവുമായി ബേള മജീര്‍പള്ളത്തെ ഹര്‍ഷരാജി (31) നെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ബുധനാഴ്ച്ച മജീര്‍പള്ള കട്ടയില്‍ വെച്ച് സി.ഐ. ...

Read more

ശബ്ദം സ്വപ്‌നയുടേത്; റെക്കോര്‍ഡ് ചെയ്തത് ജയിലില്‍വെച്ചല്ലെന്ന് ഡി.ഐ.ജി.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌നാസുരേഷിന്റെ പേരില്‍ പുറത്ത് വന്ന ശബ്ദ സന്ദേശം ജയിലില്‍ വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി. അജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ...

Read more

സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി

കാസര്‍കോട്: മംഗളൂരു സര്‍വീസ് ആരംഭിച്ചതിന് പിറകെ കാസര്‍കോട്ടുനിന്ന് സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി. ഇന്ന് മുതലാണ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് രണ്ട് റൂട്ടുകളിലേക്കും സര്‍വീസ് പുനരാരംഭിച്ചത്. ...

Read more

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി

ബേക്കല്‍: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.