Day: November 20, 2020

അനധികൃത മത്സ്യബന്ധനം; കര്‍ണാടകയില്‍ നിന്നെത്തിയ ബോട്ട് പിടികൂടി

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്നെത്തിയ സംഘം അനധികൃതമായി മഞ്ചേശ്വരത്ത് മീന്‍ പിടിക്കുന്നതിനിടെ തീരദേശ പൊലീസ് പത്തംഗ സംഘത്തിനെയും ബോട്ടും കസ്റ്റഡിലെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് ആറര മണിയോടെ മഞ്ചേശ്വരം ഹാര്‍ബാറില്‍ ...

Read more

കോവിഡ് ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കാസര്‍കോട് ജില്ലാതല ഐ.ഇ.സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചാലഞ്ച് ഏറ്റെടുത്ത് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു. ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 144

കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച 138 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് ...

Read more

സംസ്ഥാനത്ത് 6028 പുതിയ കോവിഡ് രോഗികള്‍; 6398 പേര്‍ക്ക് രോഗമുക്തി, 28 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6028 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, ...

Read more

ബേക്കല്‍ സ്വദേശിയായ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് നടന്‍ ദിലീപുമായി ബന്ധം; രണ്ടുതവണ ജയിലില്‍ കൂടിക്കാഴ്ച നടത്തി, സംഭവത്തില്‍ ഗൂഡാലോചന നടന്നതായി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് നടന്‍ ദിലീപുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് പൊലീസ്. തനിക്ക് ദിലീപുമായി ബന്ധമില്ലെന്നും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് ...

Read more

നായിക്കാപ്പ് ഹരിഷന്‍ വധം: പ്രതികളെ സഹായിച്ച യുവാവ് അറസ്റ്റില്‍

കുമ്പള: കുമ്പള നായിക്കാപ്പിലെ മില്‍ ജീവനക്കാരന്‍ ഹരിഷ(35)നെ കുത്തിക്കൊന്ന കേസിലെ അവസാന പ്രതിയും അറസ്റ്റില്‍. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മുഹമ്മദ് ഹനീഫി(38)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ...

Read more

നടിയെ അക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി; തിങ്കളാഴ്ച മുതല്‍ വിചാരണ പുനരാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി നടപടികളെ ചോദ്യം ചെയ്ത് നടിയും സര്‍ക്കാരും നല്‍കിയ ഹരജിയാണ് ഹൈക്കോടതി സിംഗിള്‍ ...

Read more

മോണു ഹാജി

ഉപ്പള: മണ്ണംകുഴിയിലെ പഴയകാല ഗള്‍ഫുകാരനും മണ്ണം കുഴി നേര്‍വഴി ഇസ്ലാമിക്ക് സെന്ററിന്റെ വൈസ് ചെയര്‍മാനുമായ മോണു ഹാജി കുദുക്കോടി (70) അന്തരിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: ഫൈസല്‍, ...

Read more

വ്യാജ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന് വ്യാജ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി കെട്ടിട നമ്പര്‍ സമ്പാദിച്ചെന്ന കേസില്‍ കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കാസര്‍കോട് നഗരസഭാ ...

Read more

ഓട്ടോഡ്രൈവര്‍ അസുഖംമൂലം മരിച്ചു

കാഞ്ഞങ്ങാട്: പഴയകാല പ്രവാസിയും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായിരുന്ന അതിയാമ്പൂര്‍ വീണാലയത്തിലെ പി. ജനാര്‍ദ്ദനന്‍ (62) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: എം. അനിത. മക്കള്‍: ...

Read more
Page 1 of 2 1 2

Recent Comments

No comments to show.