Day: November 20, 2020

നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിനടിയില്‍ ഒരു രാത്രി മുഴുവനും അബോധാവസ്ഥയില്‍; രക്ഷകരായത് പ്രഭാതസവാരിക്കാരും അഗ്‌നിശമന സേനയും

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ടുമറിഞ്ഞ ഇരു ചക്രവാഹനത്തിനടിയില്‍ ഒരു രാത്രി മുഴുവന്‍ ബോധരഹിതനായി കിടന്നു. പ്രഭാത സവാരിക്കിറങ്ങിയവര്‍ വിവരം അഗ്‌നി രക്ഷാസേനയെ അറിയിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്കു മാറ്റി. കൊളവയലിലെ സോഡ ...

Read more

ഹൃദയധമനിയില്‍ തടസം; എം.സി ഖമറുദ്ദീന് തുടര്‍ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

കാസര്‍കോട്: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്റെ ഹൃദയധമനിക്ക് തടസമുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ഖമറുദ്ദീന് തുടര്‍ ചികിത്സ നല്‍കണമെന്ന് ...

Read more

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

ബദിയടുക്ക: തേപ്പ് ജോലിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശി വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് മരിച്ചു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അമര്‍ ചന്ദ്‌സിംഗ് (22) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ...

Read more

ഹല്‍വയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍; ബഹ്‌റൈനിലെ സുഹൃത്തിന് നല്‍കാന്‍ തന്നുവിട്ടതാണെന്ന് യുവാവ്

കൊച്ചി: ഹല്‍വയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 10 ഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ സുധീഷിനെ(21)യാണ് സി.ഐ.എസ്.എഫ് പിടികൂടിയത്. സുധീഷിന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കണ്ട ...

Read more

ഭര്‍തൃമതിയെ കൊലപ്പെടുത്തിയ ശേഷം പൂക്കച്ചവടക്കാരന്‍ ആത്മഹത്യ ചെയ്തു

മംഗളൂരു: ഭര്‍തൃമതിയെ കൊലപ്പെടുത്തിയ ശേഷം പൂക്കച്ചവടക്കാരന്‍ ആത്മഹത്യ ചെയ്തു. സൂറത്കല്‍ മുക്കയിലെ അശോക് ഭണ്ഡാരിയുടെ ഭാര്യ സൂറഞ്‌ജെയിലെ രേഖ(39) ആണ് കൊല്ലപ്പെട്ടത്. കുലായ് റെയില്‍വെ പാലത്തിന് സമീപത്തെ ...

Read more

മംഗളൂരു വിമാനത്താവളത്തില്‍ 13 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി ഭട്കല്‍ സ്വദേശി പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 13 ലക്ഷത്തിലേറെ രൂപയുടെ അനധികൃതസ്വര്‍ണവുമായി ഭട്കല്‍ സ്വദേശി പിടിയിലായി. ഭട്കലിലെ പി. അബു ഉബൈദിനെയാണ് കസ്റ്റംസ് പിടികൂടിയത്. വ്യാഴാഴ്ച ദുബായില്‍ നിന്ന് സ്‌പൈസ് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.