Day: November 21, 2020

വാക്‌സിന്‍ പ്രതീക്ഷയില്‍ രാജ്യം

കോവിഡ്മഹാമാരി വന്നിട്ട് ഒരു വര്‍ഷമാവുന്നു. ഇതിനെതിരെയുള്ള മരുന്ന് പരീക്ഷണം തുടങ്ങിയിട്ടും വര്‍ഷം ഒന്നാവുന്നു. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ മരുന്ന് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കാര്യങ്ങളെല്ലാം നന്നായി നടന്നാല്‍ ...

Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 71 പത്രികകള്‍ തള്ളി; സ്വീകരിച്ചത് 5318 എണ്ണം

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ 5390 നാമനിര്‍ദ്ദേശ പത്രികകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 5318 പത്രികകള്‍ സ്വീകരിച്ചു. 71 പത്രികകളാണ് ...

Read more

സുബൈദ വധക്കേസിന്റെ വിചാരണ 2021 ജനുവരി 11ന് ജില്ലാ കോടതിയില്‍ ആരംഭിക്കും; പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണ 2021 ജനുവരി 11ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ...

Read more

പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം അഭിമാനകരം-ഖാദര്‍ തെരുവത്ത്

ദുബായ്: പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം ഇന്ത്യക്കാര്‍ക്ക് അഭിമാനം നല്‍കുന്നതാണെന്ന് കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഖാദര്‍ തെരുവത്ത് പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ...

Read more

ബി. രാമചന്ദ്ര

കാഞ്ഞങ്ങാട്: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പള്ളിക്കര പെട്രോള്‍പമ്പിന് സമീപത്തെ ബി. രാമചന്ദ്ര (94) അന്തരിച്ചു. തയ്യല്‍ക്കാരനായിരുന്നു. ഭാര്യ: പരേതയായ പ്രഭാവതി. മക്കള്‍: ജഗദീഷ് കുമാര്‍ (ഗള്‍ഫ്), ശരത് ...

Read more

ഭട്ട്യപ്പ പൂജാരി

ദേലംപാടി: മയ്യളയില്‍ താമസക്കാരനും പേരാല്‍ കണ്ണൂര്‍ കൊറത്തില തറവാട്ടംഗവുമായ ഭട്ട്യപ്പ പൂജാരി (74) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: ശൈലജ, ഹരീഷ്, ഗിരീഷ്. മരുമക്കള്‍: ശിവ, ...

Read more

മുക്രി അഹമദ് അലി

കീഴൂര്‍: ചെങ്കള ജി.എല്‍.പി സ്‌കൂളിലെ റിട്ട. അറബിക് അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ മുക്രി അഹമദ് അലി എം.എ (78) അന്തരിച്ചു. കീഴൂര്‍ ജമാഅത്ത് വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ ...

Read more

ബദിയടുക്ക സ്‌കൂളിലെ മോഷണം: പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ നിന്ന് ലാപ്‌ടോപ്പുകളും പണവും കവര്‍ന്ന കേസില്‍ റിമാണ്ടിലായിരുന്ന പ്രതിയെ ബദിയടുക്ക പൊലീസ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. പൈവളിഗെ സ്വദേശിയും ബദിയടുക്ക ചെന്നാര്‍ക്കട്ടയില്‍ ...

Read more

ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെക്കുറിച്ച് വിവരമില്ല; അന്വേഷണത്തിന് പ്രത്യേക പൊലീസ് സ്‌ക്വാഡ്

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടി.കെ പൂക്കോയ തങ്ങള്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് ഒരു വിവരവും ലഭിച്ചില്ല. ലുക്കൗട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.