Day: November 23, 2020

ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിനെ സമീപിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിന്റെ അനുമതി തേടി ക്രൈംബ്രാഞ്ച്. ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ...

Read more

ഇവന്റ് കമ്പനി മാനേജരായ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പീഡിപ്പിച്ചു; അറസ്റ്റിലായവരില്‍ ഒരാള്‍ ഫെയ്‌സ്ബുക്ക് സുഹൃത്ത്

മുംബൈ: ഇവന്റ് കമ്പനി മാനേജരായ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. 57 കാരനായ മിക്കി മേത്ത, 46 കാരനായ നവീന്‍ ദ്വാര്‍ ...

Read more

കോവിഡ് റിപോര്‍ട്ടില്‍ മേല്‍വിലാസത്തിലെ സ്ഥലപ്പേരില്‍ അക്ഷരപിശക്; ഗള്‍ഫിലേക്ക് പോകാനെത്തിയ യാത്രക്കാരിയെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മടക്കിയയച്ചു

മംഗളൂരു: കോവിഡ് റിപോര്‍ട്ടിലെ അക്ഷരപിശക് മൂലം യുവതിക്ക് ഗള്‍ഫ് യാത്ര മുടങ്ങി. കര്‍ണാടക ശിവമോഗ സ്വദേശിയായ ചാന്ദ് ബീഗം എന്ന യാത്രക്കാരിക്കാണ് റിപോര്‍ട്ടിലെ പിശക് മൂലം എയര്‍പോര്‍ട്ടില്‍ ...

Read more

കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്; പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പീഡനം നടന്നിട്ടില്ലെന്നും യുവതിയുടെ സത്യവാങ്മൂലം

കൊച്ചി: കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും യുവതി സത്യവാങ്മൂലം നല്‍കി. ഹൈക്കോടതിയിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. ...

Read more

അസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു

ഗുവാഹട്ടി: അസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച് പിന്നീട് നെഗറ്റീവ് ആയെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും ആരോഗ്യനില വഷളാവുകയും ശ്വസന സംബന്ധമായ പ്രശ്നങ്ങളെ ...

Read more

വൈറലായി വിദ്യാര്‍ത്ഥിയുടെ ഗാനം

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചൂടില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും നെട്ടോട്ടമോടുന്ന വേളയിലാണ് പൈക്കയിലെ മുഹമ്മദ് റഫാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രണ്ടു മിനിറ്റ് നീണ്ട ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എല്ലാ ...

Read more

സ്വന്തം പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് ചുമരെഴുത്തുമായി കുറ്റിക്കോലിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി

കുറ്റിക്കോല്‍: സ്വന്തം തിരഞ്ഞെടുപ്പ് പ്രചാരണ ചുമരെഴുത്തുമായി സ്ഥാനാര്‍ത്ഥി തന്നെ രംഗത്ത്.കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എച്ച്.മുരളിയാണ് സ്വന്തം പേരില്‍ തന്നെ ...

Read more

മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികള്‍-ഡോ. ഖാദര്‍ മാങ്ങാട്

കാഞ്ഞങ്ങാട്: അധികാരം കയ്യാളിക്കഴിയുമ്പോള്‍ മാധ്യമങ്ങളുടേയും വ്യക്തികളുടേയും അഭിപ്രായ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാള്‍ ശ്രമിക്കുന്ന പിണറായിയും നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ...

Read more

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി 15 സീറ്റുകളില്‍ മത്സരിക്കും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി 15 സീറ്റുകളില്‍ മത്സരിപ്പിക്കുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടെ 15 സ്ഥാനാര്‍ത്ഥികളാണ് ...

Read more

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം: അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുസ്‌ലീംലീഗ്

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കിയവര്‍ക്കും റിബലായി മല്‍സരിക്കുന്നവര്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ അനാവശ്യമായി ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

November 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.