Day: November 23, 2020

രോഗം ഭേദമാകാതെ എം.എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്തത് വിവാദത്തില്‍

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം.സി. ഖമറുദ്ദീന്‍ എം. എല്‍.എയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും ജയിലിലടച്ചത് വിവാദമായി. അസുഖം പൂര്‍ണമായി മാറുന്നതിന് മുമ്പ് ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ്; 110 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 29 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 1 ആള്‍ക്കുമാണ് കോവിഡ് ...

Read more

സംസ്ഥാനത്ത് 3757 പുതിയ കോവിഡ് രോഗികള്‍; 5425 രോഗമുക്തി, 22 മരണം

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ...

Read more

ഓര്‍മ്മകളുടെ അരങ്ങുണര്‍ന്നു: ചോദ്യങ്ങളുടെ പാടത്ത് വാചാലനായി സി.വി.ബാലകൃഷ്ണന്‍

കാഞ്ഞങ്ങാട്: സി.വി.ബാലകൃഷ്ണനെ കാണാനും അദ്ദേഹത്തോട് ഏറെ നേരം സംസാരിക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി.സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥി രാമു ജയന്‍. ...

Read more

കലര്‍പ്പില്ലാതെ ജീവിച്ച കൊപ്പല്‍ ഓര്‍മ്മയായിട്ട് നാല് വര്‍ഷം

ചില വ്യക്തികളുടെ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്. അതില്‍പ്പെട്ട ഒരു വ്യക്തിയായിരുന്നു കൊപ്പല്‍ അബ്ദുല്ല സാഹിബ്. വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം പിന്നിടുമ്പോഴും കലര്‍പ്പില്ലാതെ ജീവിച്ച കൊപ്പല്‍ ...

Read more

സ്‌നേഹനിധിയായ എടനീര്‍ സ്വാമിജി ശ്രീ ശ്രീ കേശവാനന്ദ ഭാരതിയെ കുറിച്ച് പഴയൊരു അധ്യാപകന്റെ മധുരതരമായ ഓര്‍മ്മ

1978ല്‍ ഞാന്‍ ചെമനാട് പരവനടുക്കം ഗവ. ഹൈസ്‌കൂളില്‍ സീനിയര്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് കാസര്‍കോട് ഡി.ഇ.ഒ. എന്നോട് ആവശ്യപ്പെട്ടത്; മലയാളം ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയ എടനീര്‍ സ്‌കൂളില്‍ ...

Read more

അരങ്ങൊരുങ്ങി; ഇനി ഗോദയിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണവും സൂക്ഷ്മപരിശോധനയും കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിനുള്ള അരങ്ങ് ഒരുങ്ങി്കഴിഞ്ഞു. ഇനിയങ്ങോട്ട് പ്രചരണ പ്രവര്‍ത്തനങ്ങളുടെ നാളുകളാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു കിട്ടിയതോടെ ജനങ്ങളിലേക്ക് അവര്‍ ...

Read more

പാട്ടുപാടി വോട്ടര്‍മാരെ പാട്ടിലാക്കാന്‍ അസീസ് പുലിക്കുന്ന്

കാസര്‍കോട്: തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഗായകന്‍ അസീസ് പുലിക്കുന്നിനും തിരക്കാണ്. വോട്ടര്‍മാരെ ആവേശത്തിലാക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രധാനമായും ആശ്രയിക്കുന്നത് മാപ്പിളപ്പാട്ടുകളെയാണ്. തങ്ങളുടെ മുന്നണിയേയും സ്ഥാനാര്‍ത്ഥിയേയും വര്‍ണിക്കുന്ന മാപ്പിളപ്പാട്ടുകളിലൂടെ ...

Read more

തണുപ്പുകാലാവസ്ഥ വില്ലനാകുന്നു, ഡിസംബര്‍ മാസത്തില്‍ കോവിഡ് വ്യാപത്തിന് ആക്കം കൂടും; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി, സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു

ന്യൂഡല്‍ഹി: തണുപ്പ് കാലാവസ്ഥ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നു. തണുപ്പ് കൂടുതലുള്ള ഡിസംബര്‍ മാസത്തില്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത അന്തരിച്ചു

മഡിയന്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതി മരിച്ചു. മഡിയനിലെ പരേതനായ ഗോപാലകൃഷ്ണന്റെയും പുതിയവളപ്പില്‍ നാരായണിയുടെയും മകള്‍ സുനിത (42)യാണ് മരിച്ചത്. സഹോദരങ്ങള്‍: ലത, ഗീത, സവിത, കവിത, സുനില്‍കുമാര്‍, ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.