Day: November 24, 2020

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍: പി.വി രവീന്ദ്രന്‍ പ്രസി., കെ.വി സുഗതന്‍ സെക്ര., മുഹമ്മദ് അലി ട്രഷറര്‍

കാസര്‍കോട്: കേരളാ സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ യൂണിറ്റിന്റെ 36-ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം വിദ്യാനഗറിലെ കെ.എസ്.എസ്.ഐ.എ ഹാളില്‍ ചേര്‍ന്നു. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 99 പേര്‍ക്ക്; 103 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 99 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ...

Read more

സംസ്ഥാനത്ത് 5420 പേര്‍ക്ക് കൂടി കോവിഡ്; 5149 പേര്‍ക്ക് രോഗമുക്തി, 24 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് ...

Read more

കോവിഡ് വാക്സിന്‍ എന്ന് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല; മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എന്ന് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിശദീകരിച്ചു. ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും കോവിഡ് വാക്സിന്റെ പേരില്‍ രാഷ്ട്രീയം ...

Read more

മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി, ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഗുരുതര ആരോഗ്യപ്രശ്നമുള്ള സാഹചര്യത്തില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സിന്റെ ...

Read more

മാട്ടംകുഴിയില്‍ ലീഗിലെ തര്‍ക്കത്തിന് പരിഹാരമായി; വാര്‍ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

കുമ്പള: കുമ്പള 21-ാം വാര്‍ഡായ മാട്ടംകുഴിയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ലീഗിലെ തര്‍ക്കത്തിന് പരിഹാരമായി. ശക്തമായ മത്സരത്തിനാണ് മാട്ടംകുഴി സാക്ഷ്യം വഹിക്കുക. കുമ്പളയിലെ വ്യാപാരി കുണ്ടങ്കാരടുക്കയിലെ മുഹമ്മദ് നൗഷാദാണ് ...

Read more

കെ.പി.സി.സി. തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന്; കോണ്‍ഗ്രസില്‍ കൂട്ടരാജി

ബദിയടുക്ക: പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. കത്ത് ജില്ലാ പ്രസിഡണ്ട് ഹക്കീം ...

Read more

കോട്ടക്കുന്ന് അഹമ്മദ് ഹാജി:വിശുദ്ധിയുടെ ആള്‍രൂപം

ജീവിതത്തിലുടനീളം വിശുദ്ധിയും സൂക്ഷ്മതയും കാത്ത് സൂക്ഷിച്ച ആദര്‍ശശാലിയായ ഒരു നേതാവിനെയാണ് അഹ്‌മദ് ഹാജിയുടെ വിയോഗത്തിലൂടെ കോട്ടക്കുന്ന് ഗ്രാമത്തിന് നഷ്ടമായിരിക്കുന്നത്. ലാളിത്യം മുഖമുദ്രയാക്കി തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച അഹമ്മദ് ...

Read more

സ്ത്രീകള്‍ക്കെതിരായ അതിക്രമം; കേസെടുക്കാന്‍ എന്തിന് അമാന്തം

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് ഓരോ ഭാഗങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം പരാതികള്‍ ഓരോ സ്റ്റേഷനുകളിലും വര്‍ധിച്ചു വരികയാണ്. പരാതികള്‍ വര്‍ധിച്ചു വരുമ്പോഴും പൊലിസിന്റെ ...

Read more

വേണം,നീലേശ്വരത്തിനൊരു സാംസ്‌ക്കാരിക കേന്ദ്രം

ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് സാംസ്‌ക്കാരിക നഗരമായ നീലേശ്വരത്തിന് കിഴക്ക് മലയോര പ്രദേശമായ കൊന്നക്കാട് താമസിക്കുന്ന 82 വയസ്സായ തേറ് എന്ന് പേരുള്ള രോഗശയ്യയില്‍ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.