Day: November 25, 2020

കര്‍ണാടകയിലും ബീഫ് നിരോധിക്കുന്നു; പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരം, അന്യസംസ്ഥാനങ്ങളിലേക്ക് പശുക്കളെ കടത്തിയാലും നടപടി; നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍

ബെംഗളൂരു: ബീഫ് നിരോധനത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരമാകുന്ന ബില്‍ വരാനിരിക്കുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ...

Read more

സ്ത്രീയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് വലയിലാക്കി, ഒടുവില്‍ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ട 2 പേര്‍ അറസ്റ്റില്‍

മംഗളൂരു: ഫെയ്‌സ്ബുക്കിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നിവാസികളായ ഗോകുല്‍രാജു ...

Read more

ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റിനിര്‍ത്തുന്നു; പ്രണയിച്ച് മതം മാറി വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ രംഗത്ത്

മംഗളൂരു: ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റിനിര്‍ത്തുന്നുവെന്നാരോപിച്ച് യുവതി രംഗത്ത്. പ്രണയിച്ച് മതം മാറി വിവാഹിതയായ കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന്‍ മുഖേന ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ...

Read more

അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍സേവകര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍സേവകരാണ് അന്വേഷണ ഏജന്‍സികളെന്ന് അദ്ദേഹം ആരോപിച്ചു. ഇ.ഡിയും സിബിഐയും ...

Read more

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ (60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാല്‍ കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറില്‍ രക്തം ...

Read more

പാലക്കുന്ന് ലയണ്‍സ് ക്ലബ് ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്തു

പാലക്കുന്ന്: ഡയബറ്റിസ് ദിനാചരണത്തോടനുബന്ധിച്ച് പാലക്കുന്ന് ലയണ്‍സ് ക്ലബ് പതിഞ്ചോളം പ്രമേഹ രോഗികള്‍ക്ക് ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്തു. ക്യാബിനറ്റ് ജോയിന്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ...

Read more

കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

കാസര്‍കോട്: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. ...

Read more

രോഗ വ്യാപന സാധ്യത: കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യവകുപ്പ്

കാസര്‍കോട്: ജില്ലയില്‍ പ്രതിദിനം ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ...

Read more

ബുധനാഴ്ച ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ്; 64 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 97 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 64 പേര്‍ക്ക് ...

Read more

സംസ്ഥാനത്ത് 6491 പേര്‍ക്ക് കൂടി കോവിഡ്; 5770 പേര്‍ക്ക് രോഗമുക്തി, മരണം 26

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.