• HOME
  • ABOUT US
  • ADVERTISE
Thursday, January 21, 2021
  • HEADLINES
    • All
    • TOP STORY
    • KERALA

    സംസ്ഥാനത്ത് 6334 പേര്‍ക്ക് കൂടി കോവിഡ്; 6229 പേര്‍ക്ക് രോഗമുക്തി

    കാറില്‍ കടത്തുകയായിരുന്ന നാല് കിലോ സ്വര്‍ണ്ണവുമായി രണ്ട് ബെല്‍ഗാം സ്വദേശികള്‍ പിടിയില്‍

    കുടുംബവഴക്ക്; ഉപ്പളയില്‍ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു

  • LOCAL NEWS
    • All
    • PRESS MEET
    • KASARAGOD
    • KANHANGAD

    ജില്ലയില്‍ വ്യാഴാഴ്ച 87 പേര്‍ക്ക് കൂടി കോവിഡ്; 60 പേര്‍ക്ക് രോഗമുക്തി

    നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകര്‍ത്ത ശേഷം കടകളിലേക്ക് പാഞ്ഞുകയറി

    മുഹിമ്മാത്ത് സീനിയര്‍ മുദരിസും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  • NEWS STORY
    • All
    • LOCAL BODY ELECTION 2020

    തെര്‍മ്മോക്കോളില്‍ മാജിക് തീര്‍ത്ത് സൗപര്‍ണ്ണിക അശോകന്‍

    യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റി സുരേഷിന്റെയും ചന്ദ്രന്റെയും നന്മ മനസ്

    മിണ്ടാപ്രാണികളുടെ ചങ്ങാതിയായി ബിജു

    അഞ്ചരലക്ഷം രൂപ ചിലവിട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിക്കായി വാങ്ങിയ ഫ്രീസറുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയില്ല

    11 വര്‍ഷം മുമ്പ് കാണാതായ മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നിരാഹാരമിരിക്കുന്നു

    തിരക്കേറിയ റോഡില്‍ അനധികൃത പാര്‍ക്കിംഗ്; കൈമലര്‍ത്തി ട്രാഫിക് പൊലീസ്

    ചിത്രം ഗംഭീരമായിട്ടുണ്ട്; സതീഷിന് മോഹന്‍ലാലിന്റെ അഭിനന്ദനം

    സ്പീഡ് ഗവര്‍ണറോ അപകടസൂചനാ ബോര്‍ഡോ ഇല്ല; ചെട്ടുംകുഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നു

    48 വര്‍ഷത്തെ മൂകാംബിക ദര്‍ശനം മുടങ്ങുന്നതിന്റെ സങ്കടത്തില്‍ ഗാനഗന്ധര്‍വ്വന്‍; വെബ്കാസ്റ്റ് വഴി ആ ശബ്ദം ദേവീ സന്നിധിയില്‍ മുഴങ്ങും

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    ജല അതോറിറ്റിയെ കമ്പനിവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം-സ്റ്റാഫ് അസോസിയേഷന്‍

    മനുഷ്യജാലിക പ്രചരണത്തിന് തുടക്കമായി

    എന്‍മകജെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യ പരിപാടികളില്‍ പരിശീലനം

  • NRI
  • OBITUARY
  • ARTICLES
    • All
    • SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    മെമുവിന് വേണ്ടി ശബ്ദമുയരണം

    കെട്ടിട വാടക നിയമം

    കെ.എസ്.ആര്‍.ടി.സി.യില്‍ ശുദ്ധികലശം വേണം

    Trending Tags

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      മലയാള സിനിമയിലെ നിത്യവസന്തം ഓര്‍മ്മയായിട്ട് 32 വര്‍ഷങ്ങള്‍

      മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ദുല്‍ഖറും മടക്കമുള്ള സിനിമാ താരങ്ങള്‍

      നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ഗര്‍ഭിണികള്‍ക്ക് സൗജന്യ സ്‌കാന്‍ പദ്ധതിയുമായി അമന്‍ ഡയഗ്‌നോസ്റ്റിക്

        ഹൃദയമേ, അടങ്ങൂ; ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ഏറുന്നു

        നോമ്പുകാലത്തെ പറങ്കിമാങ്ങയും ബബ്ലൂസ് നാരങ്ങയും

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam

      ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

      UD Desk by UD Desk
      November 26, 2020 Published Time: 10:22 PM
      in WORLD, SPORTS
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      ബ്യൂനസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ (60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാല്‍ കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

      തലച്ചോറില്‍ രക്തം കട്ടപിടിച്ചതിന് ഈ മാസം ആദ്യം ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ രണ്ടാഴ്ച മുന്‍പാണ് ആസ്പത്രി വിട്ടത്. ഒക്ടോബര്‍ 30ന് അറുപതാം പിറന്നാള്‍ ആഘോഷിച്ച് 26 ദിവസം പിന്നിടുമ്പോഴാണ് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ മഹച്ചരമം.
      വിഷാദരോഗമെന്നു കരുതിയാണ് മറഡോണയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ലഹരിയില്‍നിന്നുളള വിടുതല്‍ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ ലഹരിമുക്ത ചികിത്സയ്ക്കും വിധേയനാക്കിയിരുന്നു.

      ബ്യൂനസ് ഐറിസിലെ തെരുവുകളില്‍നിന്ന് ഫുട്‌ബോളിന്റെ രാജ പദവിയിലേക്ക് ഉയര്‍ന്നുവന്ന മറഡോണ ലോകത്തെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളുടെയും ഹൃദയം കീഴടക്കിയ താരമായിരുന്നു.
      മറഡോണ എന്ന ഒരേയൊരു ഇതിഹാസത്തിന്റെ ചിറകിലേറിയാണ് 1986ല്‍ അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകള്‍ ലോകപ്രശസ്തമാണ്. റഫറിയുടെ കണ്ണുവെട്ടിച്ച് കൈ കൊണ്ട് തട്ടിയിട്ട ആദ്യ ഗോള്‍ വിവാദവും അത്ഭുതവും സൃഷ്ടിച്ചുവെങ്കിലും ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടിക്കയറി നേടിയ രണ്ടാം ഗോള്‍ ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നാണ് ലോകം വിശേഷിപ്പിച്ചത്. അര്‍ജന്റീനയുടെ തലസ്ഥാന നഗരമായ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസില്‍ 1960 ഒക്‌ടോബര്‍ 30ന് ആണ് മറഡോണ ജനിച്ചത്. 1977 ഫെബ്രുവരി 27നു 16-ാം വയസ്സില്‍ ഹംഗറിക്കെതിരെയാണ് രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറി. 1978ല്‍ അര്‍ജന്റീന യൂത്ത് ലോകകപ്പ് ജേതാക്കളാകുമ്പോള്‍ മറഡോണയായിരുന്നു നായകന്‍. 1979ലും 80ലും സൗത്ത് അമേരിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ബഹുമതി കരസ്ഥമാക്കി.

      1982ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മറഡോണ നാലു ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. നാലു ലോകകപ്പുകളിലായി 21 മത്സരങ്ങളില്‍നിന്ന് 8 ഗോളുകള്‍ നേടി. 1986 ലോകകപ്പില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരവും മറഡോണ സ്വന്തമാക്കി. 1994ല്‍ രണ്ടു മത്സരങ്ങള്‍ കളിച്ചതിനു പിന്നാലെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് പുറത്തായി. അര്‍ജന്റീനയുടെ ജഴ്‌സിയില്‍ 91 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 34 ഗോളുകള്‍ നേടുകയും ചെയ്തു. 2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ മുഖ്യപരിശീലകനായ മറഡോണ ഒടുവില്‍ അര്‍ജന്റീനയിലെ ജിംനാസിയ ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

      Diego Maradona dies aged 60 after cardiac arrest

      Tags: Diego Maradona dies aged 60 after cardiac arrest
      Previous Post

      പാലക്കുന്ന് ലയണ്‍സ് ക്ലബ് ഗ്ലുക്കോമീറ്റര്‍ വിതരണം ചെയ്തു

      Next Post

      അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍സേവകര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

      Related Posts

      മുഹമ്മദ് അസ്ഹറുദ്ദീന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലേക്ക് ക്ഷണം

      January 21, 2021
      6

      അമേരിക്കയില്‍ ഇനി ബൈഡന്‍ യുഗം; 46ാം പ്രസിഡന്റായി ജോ ബൈജനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു, ട്രംപ് പിണങ്ങിപ്പോയി

      January 20, 2021
      21

      ഇഞ്ചുറി ടൈമില്‍ വലകുലുക്കി മലയാളി താരം രാഹുല്‍ കെ പി; ബെംഗളൂരു എഫ്‌സിക്കെതിരെ മിന്നും ജയവുമായി ബ്ലാസ്റ്റേഴ്‌സ്

      January 20, 2021
      8

      വൈറ്റ് ഹൗസ് വിടുംമുമ്പ് ഔദ്യോഗിക വസതിയില്‍ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയം നടത്തി ട്രംപ്

      January 20, 2021
      24

      കേരളത്തിന് മുന്നില്‍ രക്ഷയില്ലാതെ വമ്പന്മാര്‍; മുംബൈയ്ക്ക് പിന്നാലെ ശിഖര്‍ ധവാന്‍ നയിച്ച ഡെല്‍ഹിക്കും തോല്‍വി; 212 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 19 ഓവറില്‍ മറികടന്നു

      January 15, 2021
      13

      ”വര്‍ഷങ്ങള്‍ക്കുമുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അസാധാരണ കളിക്കാരനെ ഞാന്‍ കണ്ടിരുന്നു.. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരാളെ ഞാന്‍ കാണുന്നു”: ഹര്‍ഷ ബോഗ്‌ലെ; അഭിനന്ദനങ്ങളുമായി ബിസിസിഐയും സേവാഗും

      January 13, 2021
      83
      Next Post

      അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍സേവകര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

      ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റിനിര്‍ത്തുന്നു; പ്രണയിച്ച് മതം മാറി വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ രംഗത്ത്

      സ്ത്രീയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് വലയിലാക്കി, ഒടുവില്‍ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ട 2 പേര്‍ അറസ്റ്റില്‍

      കര്‍ണാടകയിലും ബീഫ് നിരോധിക്കുന്നു; പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരം, അന്യസംസ്ഥാനങ്ങളിലേക്ക് പശുക്കളെ കടത്തിയാലും നടപടി; നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      മുഹമ്മദ് അസ്ഹറുദ്ദീന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലേക്ക് ക്ഷണം

      January 21, 2021

      ജല അതോറിറ്റിയെ കമ്പനിവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം-സ്റ്റാഫ് അസോസിയേഷന്‍

      January 21, 2021

      മഹമൂദ് എഴുതുംകടവ്

      January 21, 2021

      ജില്ലയില്‍ വ്യാഴാഴ്ച 87 പേര്‍ക്ക് കൂടി കോവിഡ്; 60 പേര്‍ക്ക് രോഗമുക്തി

      January 21, 2021

      സംസ്ഥാനത്ത് 6334 പേര്‍ക്ക് കൂടി കോവിഡ്; 6229 പേര്‍ക്ക് രോഗമുക്തി

      January 21, 2021

      കാറില്‍ കടത്തുകയായിരുന്ന നാല് കിലോ സ്വര്‍ണ്ണവുമായി രണ്ട് ബെല്‍ഗാം സ്വദേശികള്‍ പിടിയില്‍

      January 21, 2021

      നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകര്‍ത്ത ശേഷം കടകളിലേക്ക് പാഞ്ഞുകയറി

      January 21, 2021

      കുടുംബവഴക്ക്; ഉപ്പളയില്‍ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു

      January 21, 2021

      മുഹിമ്മാത്ത് സീനിയര്‍ മുദരിസും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

      January 21, 2021

      നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്; നടപടി നടന്‍ ദിലീപിന്റെ ഹരജിയില്‍

      January 21, 2021

      ARCHIVES

      November 2020
      M T W T F S S
       1
      2345678
      9101112131415
      16171819202122
      23242526272829
      30  
      « Oct   Dec »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • HEADLINES
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Login to your account below

      Forgotten Password? Sign Up

      Fill the forms bellow to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In