Day: November 25, 2020

75 വര്‍ഷം മുമ്പ് കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാന്‍ കുടുംബം ഇപ്പോഴും പോരാട്ടത്തില്‍

നീലേശ്വരം; 75 വര്‍ഷം മുമ്പ് ജന്മി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാന്‍ നീലേശ്വരം പേരോല്‍ മാരാംകാവില്‍ കുടുംബം ഇപ്പോഴും നിയമപോരാട്ടത്തില്‍. മാരാംകാവില്‍ കൃഷ്ണദാസും കുടുംബവുമാണ് നീതിക്കുവേണ്ടിയുള്ള സമരം തുടരുന്നത്. ...

Read more

തിരഞ്ഞെടുപ്പ്; പിരിവിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി വരികയാണ്. അടുത്ത ഘട്ടം വീടുകള്‍ കയറിയിറങ്ങിയുള്ള പണപിരിവാണ്. കഴിഞ്ഞ ദിവസംതന്നെ ചില സ്ഥാനാര്‍ത്ഥികള്‍ രസീതിയും നോട്ടീസുമായി ഇറങ്ങിക്കഴിഞ്ഞു. ...

Read more

ഓണ്‍ലൈന്‍ വിതരണ ശൃംഖലയുടെ മറവില്‍ വന്‍ തട്ടിപ്പ്; അടിച്ചുമാറ്റിയത് 11 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങള്‍, കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ പിടിയില്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ വിതരണശൃംഖലയുടെ മറവില്‍ വന്‍ തട്ടിപ്പ് സംഘം വിലസുന്നു. ഇടപാടുകാര്‍ക്ക് അയച്ച 31 ഫോണുകളും ഒരു കാമറയും ഉള്‍പ്പെടെ 11 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങള്‍ ...

Read more

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളിലെത്തണം; തീരുമാനം പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയില്‍

തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്‌കൂളിലെത്തണം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഒരു ദിവസം 50 ശതമാനം ...

Read more

എം.സി ഖമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; നടപടി കോവിഡ് ചട്ടങ്ങള്‍ അനുസരിച്ച്

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാണ്ടിലായിരുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ കോവിഡ് ചട്ടങ്ങള്‍ക്ക് വിധേയമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 130 ...

Read more

അശോക് ജി. ഷേണായി

കാസര്‍കോട്: ഗീതാ തിയേറ്ററിന് സമീപത്തെ ശാന്തേരി നിലയത്തിലെ അശോക് ജി. ഷേണായി (61) അന്തരിച്ചു. പുരാവസ്തു സാധനങ്ങള്‍ ശേഖരിക്കുന്നതില്‍ തല്‍പരനായിരുന്നു. നിരവധി പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മലയാളത്തില്‍ ...

Read more

എ. യശോദ

കാഞ്ഞങ്ങാട്: കള്ളാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ദലിത് മഹാസഭ സംസ്ഥാന പ്രസിഡണ്ടുമായ പി.കെ. രാമന്റെ ഭാര്യ എ. യശോദ (60) അന്തരിച്ചു. ബളാംതോട് ഗവ. ഹയര്‍ സെക്കണ്ടറി ...

Read more

മൊഗ്രാല്‍ പുത്തൂരില്‍ ലീഗിനോട് വീണ്ടും കോണ്‍ഗ്രസ് ഇടഞ്ഞു; പത്രികകള്‍ പിന്‍വലിച്ചു, പിന്നാലെ രാജിയും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 2015ലെ യു.ഡി.എഫ്. സ്റ്റാറ്റസ്‌കോ നിലനിര്‍ത്താതെ മുസ്ലിം ലീഗ് ഏക പക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും അതിന് ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനില്‍ക്കുകയും ചെയ്തതായി ...

Read more

ഉപ്പള ഇംതിയാസ് മുഹമ്മദിന്റെ മരണത്തില്‍ അടിമുടി ദുരൂഹത; നന്നായി നീന്തല്‍ അറിയാവുന്ന യുവാവ് വലിയ ആഴമൊന്നുമില്ലാത്ത പുഴയില്‍ എങ്ങനെ മുങ്ങിമരിച്ചെന്ന ചോദ്യം ഉയരുന്നു, അന്വേഷണം ശക്തമാക്കി പൊലീസ്

ബദിയടുക്ക: ഉപ്പള സ്വദേശിയായ യുവാവ് മണിയംപാറ ഷിറിയ പുഴയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരണത്തില്‍ ദുരൂഹതയുള്ളതായുള്ള ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയത്. ഉപ്പള ഹിദായത്ത് ...

Read more

നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം: പ്രദീപ് കോട്ടത്തലയെ കോടതി റിമാണ്ട് ചെയ്തു; നടന്‍ ദിലീപിനും കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരന്‍ വിപിന്‍ലാല്‍

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ്കുമാര്‍ കോട്ടത്തലയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി റിമാണ്ട് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.