Day: November 25, 2020

അഹമ്മദ് പട്ടേല്‍: വിടപറഞ്ഞത് അണിയറയിലെ ചാണക്യന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജ്വലിച്ചുനിന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഹ്‌മദ് ഭായി എന്ന അഹ്‌മദ് പട്ടേല്‍ ഇനിയില്ല. അഹ്‌മദ് പട്ടേലിന്റെ’വേര്‍പാട് കോണ്‍ഗ്രസിന് വലിയ നഷ്ടമാവും. കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ സോണിയാഗാന്ധിക്കും ...

Read more

ഗുണനിലവാരമില്ലെന്ന് കണ്ടെത്തി; നാലരക്കോടി രൂപ വിലവരുന്ന മുപ്പതിനായിരത്തിലേറെ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു. പൂനെ ആസ്ഥാനമായ മൈലാബ് ഡിസ്‌ക്കവറി സൊല്യൂഷനില്‍ നിന്നെത്തിയ ആന്റിജന്‍ കിറ്റുകളില്‍ 5020 കിറ്റുകളിലെ പരിശോധനാ ...

Read more

ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രേഖകളില്‍ വ്യക്തമായ വിവരങ്ങളില്ല; കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രേഖകളില്‍ കാര്യങ്ങള്‍ വ്യക്തമായി വിവരിക്കാത്തതില്‍ കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതുമായി ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്: എം.സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി; കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ഹരജിയും അംഗീകരിച്ചില്ല, ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന ഖമറുദ്ദീന്റെ ...

Read more

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗസ് നേതാവ് അഹമ്മദ് പട്ടേല്‍(71) അന്തരിച്ചു. രാജ്യസഭാംഗവും എ.ഐ.സി.സി ട്രഷററുമായ അഹമ്മദ് പട്ടേലിന് ഒരുമാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നു. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.