Day: November 26, 2020

ഉപ്പളയില്‍ ഓട്ടോക്കിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞു പൊവ്വല്‍ സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

ഉപ്പള: ഓട്ടോക്കിടിച്ച സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊവ്വലിലെ അബ്ബാസ് കോട്ട - സുഹ്‌റ ദമ്പതികളുടെ മകന്‍ എം.കെ. ...

Read more

ഡെല്‍ഹി ചലോ..; ജലപീരങ്കിയും കണ്ണീര്‍ വാതകവും കൊണ്ട് മാര്‍ച്ചിനെ നേരിടാനാകാതെ പോലീസ്; ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ട്, സംഘര്‍ഷം തുടരുന്നു

കര്‍ണല്‍: കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഡെല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാനാകാതെ ഹരിയാന സര്‍ക്കാരും പോലീസും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ കര്‍ഷകസംഘടനകള്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ചില്‍ ...

Read more

ദൈവത്തിന്റെ കൈയ്യുമായി മറഡോണ വിടപറഞ്ഞു; പക്ഷേ ആ സംഭവത്തിന്റെ പേരില്‍ ഇന്നും താരത്തിന് മാപ്പ് നല്‍കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് ഒരാള്‍

ലണ്ടന്‍: ദൈവത്തിന്റെ കൈയ്യുമായി ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടപറഞ്ഞു. പക്ഷേ ദൈവത്തിന്റെ കൈ എന്ന് വിശേഷിപ്പിക്കുന്ന ഹാന്‍ഡ് ഗോളിന്റെ പേരില്‍ ഇന്നും മറഡോണയ്ക്ക് മാപ്പ് നല്‍കാന്‍ ...

Read more

മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം ബാക്കപട്നയിലെ കര്‍ണാല്‍ ഗാര്‍ഡനിലാണ് സംഭവം. ഇന്ദ്രജിത്ത് (29) എന്നയാളാണ് മരിച്ചത്. ഒരു മെഹന്ദി ...

Read more

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഫോണ്‍കോള്‍ വഴിയുള്ള തട്ടിപ്പുകളും വീഡിയോ കൈക്കലാക്കിയ ശേഷമുള്ള ബ്ലാക്ക്‌മെയിലിംഗും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ...

Read more

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവില്ല; പോലീസിന്റെ അന്വേഷണ റിപോര്‍ട്ട്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രാഗി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവുണ്ടായിട്ടില്ലെന്ന് പോലീസിന്റെ അന്വേഷണ റിപോര്‍ട്ട്. കോവിഡ് ബാധിതരായിരുന്ന എറണാകുളം സ്വദേശികളായ ഹാരിസ്, ജമീല, ബൈഹൈക്കി എന്നിവര്‍ ...

Read more

30 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്; കൂടത്തായി കൊലപാതക കേസില്‍ വിചിത്ര അപേക്ഷയുമായി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ കോടതിയില്‍

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ വിചിത്ര അപേക്ഷയുമായി പ്രതി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍ കോടതിയെ സമീപിച്ചു. 30 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും ...

Read more

കൊവിഡ് വാക്‌സിന്‍ ലഭിക്കും വരെ ഡെല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ വര്‍ഷാവസാനമായിട്ടും തുറക്കാന്‍ സാധിക്കില്ലെന്ന് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പല സംസ്ഥാനങ്ങളും പൂര്‍ണമായി ...

Read more

ഐജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്; പതിനേഴുകാരന്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഐജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പതിനേഴുകാരന്‍ പിടിയിലായി. ഐ.ജി പി വിജയന്റെ പേരിലാണ് വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയത്. ...

Read more

ജില്ലയില്‍ കളികള്‍ക്ക് നിയന്ത്രണം തുടരും; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും-ജില്ലാ കലക്ടര്‍

കാസര്‍കോട്: തുറസ്സായ സ്ഥലങ്ങളില്‍ കളിക്കുന്നതിനും ടര്‍ഫ് ഗ്രൗണ്ടില്‍ കളികള്‍ക്കും കാണികള്‍ ഉള്‍പ്പടെ 20 തില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

November 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.