നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന്റെ മരണം; കണ്ണീരണിഞ്ഞ് കള്ളാര്‍
കാഞ്ഞങ്ങാട്: കള്ളാറില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ച സംഭവം നാടിന്റെ കണ്ണീരായി. രാജപുരം വണ്ണാത്തിക്കാനത്ത അഷ്റഫ്-ജമീല ദമ്പതികളുടെ മകന് അഷ്കര്‍ (21) ആണ് മരിച്ചത്....