• HOME
  • ABOUT US
  • ADVERTISE
Saturday, February 27, 2021
  • HEADLINES
    • All
    • TOP STORY
    • KERALA

    കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആഡംബരകാര്‍ വില്‍പ്പന നടത്തിയ സംഭവം: മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സി.ഐ.ഡിക്ക്

    വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യം; സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം

    മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ്

  • LOCAL NEWS
    • All
    • PRESS MEET
    • KASARAGOD
    • KANHANGAD

    ടി.കെ.കെ. സ്മാരക പുരസ്‌കാരം ഡോ: എ.എം. ശ്രീധരന്; സമര്‍പ്പണം 28ന്

    കേന്ദ്ര സര്‍വ്വകലാശാലയുടെ 12-ാമത് സ്ഥാപക ദിനാഘോഷം മാര്‍ച്ച് 2ന്; നീലഗിരി അതിഥി മന്ദിരം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

    ജില്ലയില്‍ വെള്ളിയാഴ്ച 119 പേര്‍ക്ക് കൂടി കോവിഡ്; 140 പേര്‍ക്ക് രോഗമുക്തി

  • NEWS STORY
    • All
    • LOCAL BODY ELECTION 2020

    വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകള്‍ തീര്‍ത്ത മുഹമ്മദ് ബഷീര്‍ കൃഷിയിടത്തില്‍ നൂറുമേനി കൊയ്യുന്നു

    കഷ്ടപ്പാടിന് അറുതിയില്ല; കൊറഗ കുടുംബങ്ങള്‍ ജീവിതം മെടയുന്നു

    ബദിയടുക്കയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

    വേനല്‍ ചൂട് കനത്തതോടെ തീ പിടിത്തവും വ്യാപകമാവുന്നു; ഓടിത്തളര്‍ന്ന് അഗ്‌നി രക്ഷാസേന

    യു.എ.ഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍; തുടര്‍ ദൗത്യത്തില്‍ പങ്കാളിയാവാന്‍ പള്ളിക്കര സ്വദേശിയും

    നാഥനില്ലാതെ പൊതു ലൈബ്രറി; പുസ്തകങ്ങള്‍ ചിതലരിച്ച് നശിക്കുന്നു

    കാട്ടാനകള്‍ നാട്ടിലേക്ക്; കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

    ജില്ലയില്‍ രണ്ടുമാസത്തിനിടെ കാട്ടുപന്നികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍; പരിക്കേല്‍ക്കുന്നവരുടെ എണ്ണവും പെരുകുന്നു

    തെര്‍മ്മോക്കോളില്‍ മാജിക് തീര്‍ത്ത് സൗപര്‍ണ്ണിക അശോകന്‍

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    സ്റ്റാര്‍ട്ടപ്പ് സെമിനാര്‍ മാര്‍ച്ച് ഒന്നിന്

    61 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ട് കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ കസ്റ്റംസ് പിടിയില്‍

    ഭെല്‍ ഇ.എം.എല്‍ സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഡ്യവുമായി കാസര്‍കോടിനൊരിടം പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍

  • NRI
  • OBITUARY
  • ARTICLES
    • All
    • SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    നിലാവ് പദ്ധതി ഗ്രാമങ്ങളിലും എത്തിക്കണം

    പെരുമ്പളയിലൂടെ ഒരു യാത്ര…

    ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കണം

    Trending Tags

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      ഓസ്‌കാറില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തി ഐ എം വിജയന്റെ ‘മ്’ (സൗണ്ട് ഓഫ് പെയിന്‍)

      അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപര്‍വ്വം ഷൂട്ടിംഗ് ആരംഭിക്കുന്നു; 10 വര്‍ഷത്തിന് ശേഷം നാദിയ മൊയ്തു മമ്മൂട്ടിയുടെ നായികയായി എത്തുന്നു

      വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടി; നടന്‍ ആര്യയ്‌ക്കെതിരെ പരാതിയുമായി ജര്‍മന്‍ യുവതി

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        വന്‍കുടല്‍ മലാശയ കാന്‍സറിനെ തടയാം

        ഗര്‍ഭിണികള്‍ക്ക് സൗജന്യ സ്‌കാന്‍ പദ്ധതിയുമായി അമന്‍ ഡയഗ്‌നോസ്റ്റിക്

        ഹൃദയമേ, അടങ്ങൂ; ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ഏറുന്നു

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam

      സംസ്ഥാനത്ത് 6250 പേര്‍ക്ക് കൂടി കോവിഡ്; 5275 പേര്‍ക്ക് രോഗമുക്തി, 25 മരണം

      UD Desk by UD Desk
      November 28, 2020 Published Time: 6:01 PM
      in KERALA, COVID
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍കോട് 137 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാര്‍വതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലന്‍ നായര്‍ (75), പൂന്തുറ സ്വദേശിനി നബീസത്ത് (66), വിളപ്പില്‍ശാല സ്വദേശി രാജേന്ദ്രന്‍ (65), ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാന്‍സിസ് തോമസ് (78), പുന്നപ്ര സ്വദേശി സദാനന്ദന്‍ (57), മാവേലിക്കര സ്വദേശി പൊടിയന്‍ (63), അരൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (75), ചെങ്ങന്നൂര്‍ സ്വദേശിനി കനിഷ്‌ക (55), തൃക്കുന്നപ്പുഴ സ്വദേശി യു. പ്രശാന്തന്‍ (56), കോട്ടയം കുമരകം സ്വദേശി പുരുഷോത്തമന്‍ (83), എറണാകുളം കോടനാട് സ്വദേശി എം.എസ്. സെയ്ദു (66), പള്ളുരുത്തി സ്വദേശിനി കെ.കെ. തിലോത്തമ (71), ഭുവനേശ്വരി റോഡ് സ്വദേശി പി.ജെ. ദേവസ്യ (86), ദേവഗിരി സ്വദേശി സേവിയര്‍ (65), എടശേരി സ്വദേശി പങ്കജാക്ഷന്‍ പിള്ള (85), തൃശൂര്‍ ചാവക്കാട് സ്വദേശി അബൂബക്കര്‍ (78), എരുമപ്പെട്ടി സ്വദേശി ബാലകൃഷ്ണന്‍ (79), ഒല്ലൂര്‍ സ്വദേശി കെ.ജെ. സൂസന്ന (75), അളഗപ്പ നഗര്‍ സ്വദേശി റപ്പായി (58), കുന്നംകുളം സ്വദേശിനി മാളു (53), മലപ്പുറം പാതൂര്‍ സ്വദേശി രതീഷ് (36), മഞ്ഞപ്പറ്റ സ്വദേശി ഉമ്മര്‍ (72), കരുളായി സ്വദേശിനി റുക്കിയ (67), കരുവാമ്പ്രം സ്വദേശിനി ഖദീജ (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2196 ആയി.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂര്‍ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂര്‍ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസര്‍കോട് 121 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
      56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍കോട് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 365, കൊല്ലം 298, പത്തനംതിട്ട 146, ആലപ്പുഴ 231, കോട്ടയം 512, ഇടുക്കി 110, എറണാകുളം 451, തൃശൂര്‍ 405, പാലക്കാട് 379, മലപ്പുറം 766, കോഴിക്കോട് 1187, വയനാട് 145, കണ്ണൂര്‍ 179, കാസര്‍കോട് 101 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,834 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,26,797 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12,251 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,223 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,028 പേര്‍ ആസ്പത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് ഇന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

      കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

      ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 16), ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ (9 (സബ് വാര്‍ഡ്), 10), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (2), പത്തനംതിട്ട ജില്ലയിലെ കടപ്ര (സബ് വാര്‍ഡ് 15), പാലക്കാട് ജില്ലയിലെ വാണിയംകുളം സ്വദേശി (3, 12), കാഞ്ഞിരപ്പുഴ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

      2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്പോട്ടുകളാണുള്ളത്.

      Previous Post

      മുഖാമുഖത്തില്‍ പോരടിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണി നേതാക്കള്‍

      Next Post

      ശനിയാഴ്ച ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി

      Related Posts

      വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യം; സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം

      February 26, 2021
      64

      മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ്

      February 26, 2021
      69

      മലപ്പുറത്തിന് പിന്നാലെ തൃശൂരിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തരപീഡനം; 20 പേര്‍ക്കെതിരെ കേസ്; 7 പേര്‍ അറസ്റ്റിലായി

      February 26, 2021
      106

      സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

      February 26, 2021
      19

      ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് യാത്രയയപ്പ്; പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഏറ്റെടുക്കുന്ന ചുമതലകള്‍ ഗംഭീരമായി നിര്‍വഹിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി

      February 26, 2021
      30

      സംസ്ഥാനത്ത് 3671 പേര്‍ക്ക് കൂടി കോവിഡ്; 4142 പേര്‍ക്ക് രോഗമുക്തി

      February 26, 2021
      64
      Next Post

      ശനിയാഴ്ച ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി

      തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കോവിഡ്-19 സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ഡി.എം.ഒ നല്‍കുന്ന പട്ടികയില്‍ ഉള്ളവര്‍ക്ക് മാത്രം-ജില്ലാ കലക്ടര്‍

      തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നിന്ന് 10,927 പേരുകള്‍ തള്ളി; തള്ളിയത് 6520 സ്ത്രീകളുടേയും 4407 പുരുഷന്‍മാരുടേയും പേരുകള്‍

      ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആഡംബരകാര്‍ വില്‍പ്പന നടത്തിയ സംഭവം: മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സി.ഐ.ഡിക്ക്

      February 27, 2021

      വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യം; സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് കാന്തപുരം

      February 26, 2021

      മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ദിവസം കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ്

      February 26, 2021

      പുതുച്ചേരിയിലും തമിഴ്‌നാട്ടിലും കേരളത്തിലും തെരഞ്ഞെടുപ്പ് ഒരേ ദിവസം

      February 26, 2021

      ബൈഡന്‍ പണി തുടങ്ങി; സിറിയയില്‍ യുഎസ് വ്യോമാക്രമണം

      February 26, 2021

      മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തി; കുറിപ്പ് കണ്ടെത്തി

      February 26, 2021

      ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് സൗകര്യം ഉണ്ടായിരിക്കില്ല

      February 26, 2021

      മലപ്പുറത്തിന് പിന്നാലെ തൃശൂരിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തരപീഡനം; 20 പേര്‍ക്കെതിരെ കേസ്; 7 പേര്‍ അറസ്റ്റിലായി

      February 26, 2021

      മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം; നിയമത്തിന് വഴങ്ങി ഫെയ്‌സ്ബുക്ക്

      February 26, 2021

      തങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കണം; പരസ്യവരുമാനത്തില്‍ നിന്ന് കൂടുതല്‍ പങ്ക് ആവശ്യപ്പെട്ട് ഗൂഗിളിന് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി കത്തയച്ചു

      February 26, 2021

      ARCHIVES

      November 2020
      M T W T F S S
       1
      2345678
      9101112131415
      16171819202122
      23242526272829
      30  
      « Oct   Dec »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • HEADLINES
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Login to your account below

      Forgotten Password? Sign Up

      Fill the forms bellow to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In