Day: November 28, 2020

ഒറ്റപ്പാലം എ.എസ്.പിയായി നിയമനം; കാഞ്ഞങ്ങാടിന്റെ സ്വന്തം വിഷ്ണുപ്രദീപ് ഇനി ഐ.പി.എസ്. ഉദ്യോഗസ്ഥന്‍

കാഞ്ഞങ്ങാട്: മാവുങ്കാല്‍ താമരക്കുഴി വീട്ടിലെ എഞ്ചിനീയര്‍ വിഷ്ണു പ്രദീപ് ഇനി വിഷ്ണു പ്രദീപ് ഐ.പി.എസ്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതി കലക്ടര്‍ ആവുകയെന്ന കുട്ടിക്കാലത്തെ ആഗ്രഹത്തിന്റെ അടുത്തെത്തിയ വിഷ്ണു ...

Read more

കെ.വി കുഞ്ഞമ്പു

കാഞ്ഞങ്ങാട്: ഐസ്‌ലാന്റ് ഉടമ കിഴക്കുംകര കണിയാംകുണ്ടിലെ കെ.വി കുഞ്ഞമ്പു (69) അന്തരിച്ചു. എ.ജെ ഹോസ്പിറ്റലില്‍ ചികിത്സക്കിടെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ ബാലാജി ടവറിന്റെ പാര്‍ട്ണര്‍ കൂടിയാണ്. ...

Read more

എം.സി. അബ്ദുല്‍ഖാദര്‍

കാസര്‍കോട്: മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും നെല്ലിക്കുന്ന് പള്ളം സ്വദേശിയും പുളിക്കൂറില്‍ താമസക്കാരനുമായ എം.സി. അബ്ദുല്‍ഖാദര്‍ (68) അന്തരിച്ചു. ഭാര്യ: മറിയംബി. മക്കള്‍: ബുഷ്‌റ, സിദ്ദിഖ്, ഖൈറുന്നിസ, ...

Read more

കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേടുകള്‍; കള്ളപ്പണം വെളുപ്പിച്ചെന്നും ബിനാമിചിട്ടികള്‍ നടത്തിയെന്നും തെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കള്ളപ്പണം വെളുപ്പിച്ചെന്നും ബിനാമിചിട്ടികള്‍ നടത്തിയെന്നും തെളിഞ്ഞു. കെ.എസ്.എഫ്.ഇയുടെ 40 ബ്രാഞ്ചുകളിലാണ് റെയ്ഡ് നടത്തിയത്. ...

Read more

ആംബുലന്‍സ് ഇല്ലാത്ത കാലത്ത് അപകടത്തില്‍പെട്ടവരെ ആസ്പത്രിയിലെത്തിച്ച് ശ്രദ്ധേയനായ കുമ്പളയിലെ കാര്‍ ഡ്രൈവര്‍ സുരേഷ് അന്തരിച്ചു

കുമ്പള: കുമ്പളയിലെ പഴയകാല കാര്‍ ഡ്രൈവറും കുമ്പള കുണ്ടങ്കാരടുക്ക സ്വദേശിയും നായ്ക്കാപ്പ് നാരായണ മംഗലത്തെ താമസക്കാരനുമായ കെ. സുരേഷ് (73) അന്തരിച്ചു. 47 വര്‍ഷത്തോളം കുമ്പളയില്‍ കാര്‍ ...

Read more

ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 32കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മജീര്‍പള്ളക്കട്ട പൊയ്യക്കാട്ടെ ജയപ്രകാശ് (44) ആണ് അറസ്റ്റിലായത്. ആറുമാസം മുമ്പാണ് ഭര്‍തൃമതിയെ ...

Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; നാലുപേര്‍ ആസ്പത്രിയില്‍

ഉപ്പള: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാല് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുളിഞ്ചയിലെ ബി.എം. മുസ്തഫ (29), സാജിര്‍ (28), പച്ചിലംപാറയിലെ റിയാസ് (31), മുനീര്‍ (29) ...

Read more

അടുക്കയിലെ വെടിവെപ്പ്: കൊലക്കേസ് പ്രതിയായ തളങ്കര സ്വദേശി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട് അടുക്കയിലെ വെടിവെപ്പ് കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ കാസര്‍കോട് തളങ്കരയിലെ അബ്ദുല്‍ ആരിഫ് എന്ന അച്ചു (33)വിനെയാണ് കുമ്പള എസ്.ഐ. എ. ...

Read more

സോളാര്‍ കേസില്‍ പരാതിക്കാരിയുടെ മൊഴിക്ക് പിന്നില്‍ ഗണേഷ്‌കുമാറെന്ന് കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവ്

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയെന്ന് വെളിപ്പെടുത്തലുമായി ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യ മനോജ്. ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.