Day: November 29, 2020

മോറിസ് കോയിന്‍ തട്ടിപ്പ്: 9 മാസത്തിനിടെ നിഷാദ് കിളിയടുക്കലിന്റെ അക്കൗണ്ടുകളിലെത്തിയത് 1200 കോടി; ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, കൂടുതല്‍ പണം സ്വരൂപിച്ച നിക്ഷേപകരെയും കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് നീക്കം

മലപ്പുറം: ലോംഗ് റിച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി മോറിസ് കോയിന്‍ എന്ന പേരില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം സ്വദേശി നിഷാദ് ...

Read more

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തീവ്രമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം ഡിസംബര്‍ രണ്ടോടെ ...

Read more

പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നത് ജനങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കലാണ്; വിശ്വാസങ്ങളെ അപമാനിക്കുന്നത് സ്വാതന്ത്ര്യമല്ല; ഇമ്മാനുവല്‍ മാക്രോണിനോട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

ആങ്കറ: പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെക്കുറിച്ച് പ്രതികരിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നത് ജനങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കലാണെന്നും വിശ്വാസങ്ങളെ അപമാനിക്കുന്നതിന് സ്വാതന്ത്ര്യവുമായി ...

Read more

വര്‍ക്ക് ഫ്രം ഹോമില്‍ ജീവനക്കാര്‍ അധികസമയം ജോലി ചെയ്യുന്നുവെന്ന് പഠനറിപോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനികളെല്ലാം അടച്ചുപൂട്ടി ജീവനക്കാരോട് വീടുകളില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി പല വമ്പന്‍ കമ്പനികളും ഈ രീതിയാണ് അവലംബിച്ചുവരുന്നത്. അതേസമയം ...

Read more

ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ ഭാര്യയും മത്സരത്തിന്; ബ്രാഞ്ച് അംഗത്തെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി

അഞ്ചാലുംമൂട്: ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ ഭാര്യയും മത്സരരംഗത്ത്. കൊല്ലം അഞ്ചാലുംമൂട് മതിലില്‍ ഡിവിഷനിലാണ് സി.പി.എം മതിലില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീകുമാറിന്റെ ഭാര്യ ട്രീസ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.