Day: December 1, 2020

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു

നെടുങ്കണ്ടം: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ...

Read more

തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജില്ലയിലെത്തി; പ്രശ്നബാധിത ബൂത്തുകളില്‍ പരിശോധന നടത്തി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി തിങ്കളാഴ്ച വൈകീട്ടോടെ ജില്ലയിലെത്തി. ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കുമൊപ്പം പോളിംഗ് ...

Read more

എസ്.വൈ.എസ് ജില്ലാ കമ്മിറ്റി: പി.എസ് ഇബ്രാഹിം ഫൈസി (പ്രസി.), ഹംസ ഹാജി തൊട്ടി (ജന. സെക്ര.), മുബാറക് ഹസൈനാര്‍ ഹാജി (ട്രഷ.)

കാസര്‍കോട്: ജില്ലാ എസ്.വൈ.എസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പറപ്പാടി ജാമിഅ ജൂനിയര്‍ അറബിക് കോളേജില്‍ നടന്ന എക്സിക്യൂട്ടീവ് മീറ്റ് സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി ...

Read more

ബേക്കല്‍ സ്വദേശിയായ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ അന്വേഷണം ശക്തമാക്കി; കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെവീട്ടില്‍ പൊലീസ് റെയ്ഡ്

കൊല്ലം: നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് തുടര്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ബേക്കല്‍ പൊലീസ് പത്തനാപുരം എം.എല്‍.എ കെ.ബി ...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്; 151 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 78 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ...

Read more

സംസ്ഥാനത്ത് 5375 പേര്‍ക്ക്കൂടി കോവിഡ്; 6151 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, ...

Read more

മണ്ണിനും വേണ്ടേ ഒരു ചെക്കപ്പ്?

ആരോഗ്യമാണ് സമ്പത്ത്എന്നാണല്ലോ നമ്മള്‍ പറയുന്നത്. മനുഷ്യരെ സംബന്ധിച്ചെടുത്തോളം ഒരു ഹെല്‍ത്ത് ചെക്കപ്പിന് ആവശ്യകത കൂടിവരുകയാണ്. നമ്മളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയുവാന്‍ വേണ്ടി രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ചെക്കപ്പ് ...

Read more

കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് നഷ്ടമാവരുത്

തിരഞ്ഞെടുപ്പിന്റെ പ്രചരണം പതുക്കെ ചൂടു പിടിച്ചുവരികയാണ്. സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായതോടെ വോട്ട് തേടി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വീടുകളില്‍ എത്തിത്തുടങ്ങി. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണ് പ്രചരണ ...

Read more

പ്രഭാകര ഭണ്ഡാരി

ബദിയടുക്ക: പെരഡാല ഗുത്തുവിലെ പ്രഭാകര ഭണ്ഡാരി (68) അന്തരിച്ചു. സി.പി.എം. ബദിയടുക്ക ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: രത്‌നാവതി. മകള്‍: രജിത ഷെട്ടി. മരുമകന്‍: പ്രദീപ് ഷെട്ടി. സഹോദരങ്ങള്‍: ...

Read more

കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ (കെ.ത്രി.എ) 17-ാം പിറന്നാള്‍ ആഘോഷിച്ചു

കണ്ണൂര്‍: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ (കെ.ത്രി.എ) കണ്ണൂര്‍-കാസര്‍കോട് സോണിന്റെ 2020-21 പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടനയുടെ 17-ാമത് പിറന്നാള്‍ ആഘോഷവും കണ്ണൂര്‍ മാസ്‌ക്കോട്ട് ബീച്ച് ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.