Day: December 2, 2020

അക്കൂച്ച, കണ്ണീരുണങ്ങുന്നില്ലല്ലോ…

അക്കുച്ച, ജദീദ് റോഡ് ശൂന്യമാണിന്ന്, നിശ്ചലവും. ഒരുനാടിനെയാകെ കണ്ണീരിലാഴ്ത്തി താങ്കള്‍ ഇത്രപെട്ടെന്ന് പോയിക്കളഞ്ഞല്ലോ. കുറേ നാളായി മരണം ഈ പരിസരങ്ങളില്‍ തലങ്ങും വിലങ്ങും നിര്‍ദാക്ഷണ്യം ജീവനുകളെ കവര്‍ന്നത് ...

Read more

എയ്ഡ്‌സ് രോഗിയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തു

കാസര്‍കോട്: എയ്ഡ്‌സ് രോഗിയുടെ കഥ പറയുന്ന ഡിസംബര്‍ ഒന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസ് ലോക എയ്ഡ്‌സ് ദിനത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ...

Read more

കാറില്‍ കടത്തിക്കൊണ്ടുവന്ന് ബൈക്കില്‍ കയറ്റുന്നതിനിടെ മദ്യവുമായി യുവാവ് പിടിയില്‍

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പനക്ക് കൊണ്ടുപോകുന്നതിന് മദ്യം ബൈക്കില്‍ കയറ്റവെ യുവാവ് പിടിയില്‍. ഉളിയത്തടുക്ക കൊറത്തൊട്ടിയിലെ സാഗര്‍ (24) ആണ് പിടിയിലായത്. ഉളിയത്തടുക്ക ജംഗ്ഷനില്‍ ...

Read more

കാഞ്ഞങ്ങാട് സ്വദേശിനി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട് മേലാങ്കോട്ടെ പരേതനായ നാരായണഷേണായിയുടെ ഭാര്യ കമലാദേവി(85)യാണ് മരിച്ചത്. ഇന്നലെ രാത്രി 12.30 മണിയോടെയാണ് സംഭവം. കമലാദേവി ...

Read more

പെണ്ണുകാണാനെന്ന വ്യാജേന വ്യവസായിയെ കൂട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് ലക്ഷങ്ങള്‍ കവര്‍ന്നു, ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: പെണ്ണുകാണാനെന്ന വ്യാജേന വ്യവസായിയെ കൂട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോയെടുത്ത് ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി. കേസിലെ ഒന്നാംപ്രതി കോഴിക്കോട് കുറ്റ്യാടി കായക്കൊടി മടയനാര്‍ പൊയ്യില്‍ അജ്മല്‍ ഇബ്രാഹിമി ...

Read more

സിദ്ദീഖ് കാപ്പന്റെ കേസില്‍ ഭാര്യ റൈഹാനയെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി

ന്യൂഡല്‍ഹി: കഥ് വ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ യുപി പോലീസ് അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വേണ്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ...

Read more

ബിരിയാണിയെ ചൊല്ലി തര്‍ക്കം; വീട്ടമ്മയെ ഭര്‍തൃസഹോദരി മര്‍ദിച്ചുകൊന്നു

കൊല്‍ക്കത്ത: ബിരിയാണിയെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കൊല്‍ക്കത്തയിലെ പട്ടുലിയിലാണ് സംഭവം. വീട്ടമ്മയെ ഭര്‍തൃസഹോദരിയാണ് മര്‍ദിച്ചുകൊന്നത്. ഫര്‍ഗുനി ബസു(48) എന്ന വീട്ടമ്മയാണ് മരിച്ചത്. സംഭവത്തില്‍ ഫര്‍ഗുനിയുടെ ഭര്‍ത്താവിന്റെ ...

Read more

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തു, തമിഴ്‌നാട്ടില്‍ കനത്ത മഴ

കന്യാകുമാരി: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തു. ഇതോടെ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടങ്ങി. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. മഴ ശക്തമായതോടെ കന്യാകുമാരി ...

Read more

ഫൈസര്‍ വാക്‌സിന് യുകെയില്‍ അനുമതി; അടുത്ത ആഴ്ച മുതല്‍ വിതരണം ആരംഭിക്കും

ലണ്ടന്‍: ഫൈസര്‍ വാക്‌സിന് യുകെയില്‍ അനുമതി നല്‍കി. ഇതോടെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി യുകെ മാറി. അടുത്ത ...

Read more

അബ്ദുല്‍റഹ്‌മാന്‍ ഹാജി

മേല്‍പ്പറമ്പ്: കട്ടക്കാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടും കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന കട്ടക്കാല്‍ അബ്ദുല്‍റഹ്‌മാന്‍ ഹാജി (70) അന്തരിച്ചു. പരേതരായ കട്ടക്കാല്‍ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.