എം.സി ഖമറുദ്ദീന്‍ എം.എല്‍.എ 12 കേസുകളില്‍ കൂടി റിമാണ്ടില്‍; ഇതോടെ ആകെ റിമാണ്ട് ചെയ്ത കേസുകളുടെ എണ്ണം 75 ആയി ഉയര്‍ന്നു, കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ ഹരജി കോടതി തള്ളി
കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട 12 കേസുകളില്‍ കൂടി എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ റിമാണ്ട് ചെയ്തു. ഒമ്പതുകേസുകളില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയും മൂന്ന് ...
Read more