Thursday, October 28, 2021

Day: December 3, 2020

ഈസ്റ്റ് എളേരി പഞ്ചായത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി-ജില്ലാ കലക്ടര്‍

കാസര്‍കോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചാരണം നടത്തിയ ഒമ്പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക് ...

Read more

കോവിഡ് പ്രതിരോധ സേനാ പ്രവര്‍ത്തകരെ ബ്രേവറി നോബിള്‍ അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബായ്: കോവിഡ് പ്രതിരോധ സേനാ വളണ്ടിയര്‍മാരായി സ്വജീവന്‍ പോലും നോക്കാതെ ഈ രാജ്യത്തിനും പ്രവാസികള്‍ക്കുമായി പടപൊരുതിയ വളണ്ടിയര്‍മാരെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചവരെയും ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ ...

Read more

വ്യാഴാഴ്ച ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്; 60 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 87 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ...

Read more

സംസ്ഥാനത്ത് 5376 പുതിയ കോവിഡ് രോഗികള്‍; 5590 പേര്‍ക്ക് രോഗമുക്തി, 31 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, ...

Read more

ഡോ. മുഹമ്മദ് കുഞ്ഞി: നാട്ടുകാര്‍ക്ക് വെളിച്ചം പകര്‍ന്ന സ്വന്തം ഡോക്ടര്‍

ആതുര സേവനരംഗത്ത് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്സീമമായ സേവനം അര്‍പ്പിക്കുകയും ചെയ്ത ഡോ. മുഹമ്മദ് കുഞ്ഞിയും യാത്രയായി. ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെയാണ് നഷ്ടമായത്. ...

Read more

കര്‍ഷക പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കരുത്

കര്‍ഷകരുടെ പ്രക്ഷോഭം എട്ടാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. ഈയിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി അവിടെ പ്രക്ഷോഭം ...

Read more

യു.എ.ഇ. ദേശീയദിനത്തില്‍ കൗതുകം തുടിക്കുന്ന ചിത്രം കോറിയിട്ട് ഖിലാബ്; വരയില്‍ വല്ലഭന്‍

ഷാര്‍ജ: ജീവിതോപാധി നല്‍കുന്ന രാജ്യത്തോട് ആദരം പ്രകടിപ്പിക്കാന്‍ പലരും വ്യത്യസ്തമാര്‍ന്ന രീതികള്‍ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇ ദിനാഘോഷത്തില്‍ മലയാളികളടക്കമുള്ള പലരും വ്യത്യസ്തമായ രീതിയില്‍ അന്നം ...

Read more

ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു

ഹൊസങ്കടി: ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തേപ്പ് മേസ്തിരി മരിച്ചു. ഹൊസങ്കടി മജ്‌വയലിലെ ജീമാം ഡിസൂസ-ദനദീക്ഷിത ഡിസൂസ ദമ്പതികളുടെ മകന്‍ അരുണ്‍ഡിസൂസ(37)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ...

Read more

പെരിയ ഇരട്ടക്കൊല: തെളിവുശേഖരണത്തിന് സി.ബി.ഐക്ക് മുന്നില്‍ കടമ്പകളേറെ; ഇരട്ടക്കൊല നടന്ന സ്ഥലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് രൂപമാറ്റം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ തെളിവുശേഖരണത്തിന് സി.ബി.ഐക്ക് മുന്നില്‍ കടമ്പകളേറെ. 2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസും ...

Read more

പി. ആര്‍. കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പ്രാദേശിക നേതാവും ആധാരം എഴുത്തുകാരനുമായ ഭീമനടിയിലെ കരിമ്പില്‍ പി. ആര്‍. കുഞ്ഞിരാമന്‍ (60) അന്തരിച്ചു. ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്. ആര്‍.എസ്.പി. ജില്ലാ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

December 2020
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.