Day: December 3, 2020

രാമയ്യ ആള്‍വ

മധൂര്‍: കോടിമജലിലെ രാമയ്യ ആള്‍വ (87) അന്തരിച്ചു. ഭാര്യ: പരേതയായ ശാരദ. മക്കള്‍: ബാലകൃഷ്ണ, ഗണേഷ്, ലളിത, ജയന്തി, ഹേമലത. മരുമക്കള്‍: മഞ്ജുള, അനിത.

Read more

കേരളം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍ കഴിയുമ്പോള്‍ കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് കട്ടപ്പുറത്ത്

കാസര്‍കോട്: സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍ നില്‍ക്കവെയും കാസര്‍കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് കട്ടപ്പുറത്ത്. ഇവിടെ ടെക്‌നിക്കല്‍ സ്റ്റാഫായി ഉണ്ടായിരുന്ന നാല് ജീവനക്കാര്‍ കരാര്‍ കാലാവധി ...

Read more

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും; ജനപ്രിയ വാഗ്ദാനങ്ങളുമായി എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

കാസര്‍കോട്: എല്‍.ഡി.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രകടന പത്രിക എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ.എന്‍.എല്‍ ജില്ലാ ...

Read more

തെരഞ്ഞെടുപ്പ്: കുവൈത്തില്‍ കോവിഡ് ബാധിതര്‍ക്കായി പ്രത്യേക പോളിംഗ് ബൂത്തുകള്‍

കുവൈത്ത് സിറ്റി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ കോവിഡ് ബാധിതര്‍ക്കായി പ്രത്യേക പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ...

Read more

സ്വര്‍ണവില ഇന്നും കൂടി; മൂന്ന് ദിവസം കൊണ്ട് വര്‍ധിച്ചത് 1000 രൂപയോളം

കൊച്ചി: സ്വര്‍ണവില ഇന്നും കൂടി. പവന് 600 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 36,720 രൂപയിലെത്തി. മൂന്ന് ദിവസം കൊണ്ട് 1000 രൂപയോളമാണ് പവന് ...

Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട, പിടികൂടിയത് മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 937.30 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് കണ്ടെത്തിയത്. ഈ സ്വര്‍ണത്തിന് ...

Read more

കണ്ണൂരില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് കര്‍ഷകന്‍ മരിച്ചു

കണ്ണൂര്‍: സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് കര്‍ഷകന്‍ മരിച്ചു. ബുധനാഴ്ച രാത്രി കണ്ണൂര്‍ ആലക്കോട്ടാണ് സംഭവം. കാപ്പിമല മഞ്ഞപ്പുല്ലിലെ വടക്കുംകര മനോജാണ് മരിച്ച്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ നേരിടാന്‍ ...

Read more

ഈ കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച രോഹിത് ശര്‍മയ്ക്ക്; ഹിറ്റ്മാന്റെ നേട്ടം തുടര്‍ച്ചയായ എട്ടാം വര്‍ഷം

മുംബൈ: 2020ലും ഹിറ്റുകളുടെ നേട്ടവുമായി ഹിറ്റ്മാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇത്തവണയും രോഹിത് ശര്‍മയ്ക്ക്. തുടര്‍ച്ചയായ എട്ടാം ...

Read more

രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു കോടിയിലേക്ക്; രോഗമുക്തി നിരക്ക് 93.81 ശതമാനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് കടക്കുന്നു. 95 ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്തെ ...

Read more

രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലെ മുഴുവന്‍ സ്ഥലങ്ങളും അന്വേഷണ ഏജന്‍സികളുടെ ചോദ്യമുറികളിലും ലോക്കപ്പിലും സിസിടിവി നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളുടെ ചോദ്യമുറികളിലും ലോക്കപ്പിലും സിസിടിവി നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്. എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലും, പ്രധാന ഗേറ്റ്, ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.