Day: December 4, 2020

ഭാരതി

ഇരിയണ്ണി: ഇരിയണ്ണി പയത്തിലെ പരേതരായ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാരുടെയും ഇടയില്യം ലക്ഷ്മി അമ്മയുടെയും മകള്‍ ഇ. ഭാരതി (74) അന്തരിച്ചു. സഹോദരങ്ങള്‍: ഇ. ലക്ഷ്മി കുട്ടി, ഇ. ...

Read more

ഉദുമയില്‍ വീട് കുത്തിതുറന്ന് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

ബേക്കല്‍: ഉദുമയില്‍ വീട് കുത്തിതുറന്ന് 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഉദുമ ഏരോല്‍ മുല്ലച്ചേരിലെ സൈനബയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ പ്രസവചികിത്സയില്‍ കഴിയുന്ന മകളുടെ ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 70 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 146 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 140 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് ...

Read more

സംസ്ഥാനത്ത് 5718 പേര്‍ക്ക് കൂടി കോവിഡ്; 5496 പേര്‍ക്ക് രോഗമുക്തി, 29 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ ...

Read more

മാന്യയില്‍ യു.ഡി.എഫ്. കുടുംബ യോഗം നടത്തി

ബദിയടുക്ക: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാന്യ ചുക്കിനടുക്കയില്‍ നടന്ന കുടുംബയോഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നാരായണ മണിയാണി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ...

Read more

ജില്ലയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് ധാരണ-അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: ജില്ലയിലെ പല വാര്‍ഡുകളിലും എല്‍.ഡി.എഫ്-യു.ഡി.എഫ് ധാരണയിലെന്നു എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ജില്ലാ പഞ്ചായത് ചെങ്കള ഡിവിഷന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ധനഞ്ജയന്‍ മധൂറിന്റെ ...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വിധിയെഴുതണം-ടി.ഇ. അബ്ദുല്ല

മുളിയാര്‍: ജനങ്ങളെ ഭിന്നിപ്പിച്ചും ഭയപ്പെടുത്തിയും ഭരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കും സ്വര്‍ണ്ണ, മയക്കുമരുന്ന് കള്ളക്കടത്തുള്‍പ്പെടെ ഭരണത്തിന്റെ എല്ലാ മേഖലകളെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും ഇടത്താവളമാക്കിയ സംസ്ഥാന ...

Read more

എയ്ഡ്‌സ് ദിന ബോധവത്കരണ സൈക്കിള്‍ റാലി നടത്തി

കാസര്‍കോട്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എ.ആര്‍.ടി സെന്ററിന്റെയും ഡെയ്‌ലി റൈഡേര്‍സ് ക്ലബിന്റെ സഹകരണത്തോട് കൂടി എയ്ഡ്‌സ് ദിന ബോധവത്കരണ സൈക്കിള്‍ റാലി ...

Read more

ജ്വാല ഓണ്‍ലൈന്‍ ഉത്സവ് സമാപിച്ചു

ഷാര്‍ജ: ജ്വാല കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച 'ഓണ്‍ലൈന്‍ ഉത്സവ്' മൂന്നു മാസത്തിലധികം നീണ്ടുനിന്ന സര്‍ഗോത്സവത്തിനു സമാപനം കുറിച്ചു. ആഗസ്ത് 28ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ...

Read more

കെ.എം.സി.സി.പ്രവര്‍ത്തകരെ അനുമോദിച്ചു

അബുദാബി: കോവിഡ് രൂക്ഷമായ കാലഘട്ടത്തില്‍ എല്ലാം മറന്ന് നാട്ടിലും ഗള്‍ഫിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട് മേഖലയിലെ കെ.എം.സി.സി. പ്രവര്‍ത്തകരെ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി ഉപഹാരം നല്‍കി ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.