Day: December 4, 2020

ട്രെയിനുകള്‍ ഘട്ടം ഘട്ടമായി സര്‍വീസ് പുനരാരംഭിക്കുന്നു; പുതിയ സമയക്രമം രാത്രിയാത്ര ദുഷ്‌കരമാകും

കാസര്‍കോട്: ട്രെയിനുകളുടെ പുതിയ സമയക്രമം കോവിഡ് കാലത്ത് മലബാര്‍ മേഖലയിലെ രാത്രിയാത്ര ദുഷ്‌കരമാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനിരിക്കെയാണ് സമയക്രമം സംബന്ധിച്ച് ...

Read more

വ്യാജനമ്പര്‍ പ്ലേറ്റുമായി കാഞ്ഞങ്ങാട്ട് കറങ്ങിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു; അനധികൃത എഞ്ചിന്‍ നമ്പറുണ്ടാക്കുന്ന ഗൂഡസംഘത്തെ കണ്ടെത്താന്‍ അന്വേഷണം

കാഞ്ഞങ്ങാട്: വ്യാജ നമ്പര്‍ പ്ലേറ്റുമായി കാഞ്ഞങ്ങാട്ട് കറങ്ങിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കെ.എല്‍ 60 519 എന്ന നമ്പറില്‍ സര്‍വീസ് നടത്തുകയായിരുന്ന ഓട്ടോറിക്ഷ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ...

Read more

ബൈക്ക് മറിഞ്ഞ് ആസ്പത്രിയില്‍ ചികിത്സലായിരുന്ന പ്രതിശ്രുത വധു മരിച്ചു

മഞ്ചേശ്വരം: ബൈക്ക് റോഡിലേക്ക് മറിഞ്ഞ് ആസ്പത്രിയില്‍ ചികിത്സലായിരുന്ന പ്രതിശ്രുത വധു മരിച്ചു. ബാഡൂര്‍ മണ്ടംപാടിയിലെ സുധാക്കര ഷെട്ടി - ഗുലാബി ദമ്പതികളുടെ മകള്‍ അമിത (23) ആണ് ...

Read more

സ്‌കൂട്ടറില്‍ ബസിടിച്ച് ഗൃഹനാഥന്‍ മരിച്ചു

പള്ളിക്കര: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സിമിന്റു കട ജീവനക്കാരന്‍ മരിച്ചു. പൂച്ചക്കാട് തെക്കുപുറം നാസര്‍ മന്‍സിലിലെ ഷാഫി (65)യാണ് മരിച്ചത്. ചിത്താരിയിലെ സിമിന്റു കടയില്‍ ജീവനക്കാരനാണ് ...

Read more

സ്‌കൂട്ടറിടിച്ച് വീട്ടമ്മ മരിച്ചു

കാസര്‍കോട്: കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പോവുകയായിരുന്ന വീട്ടമ്മ സ്‌കൂട്ടറിടിച്ച് മരിച്ചു. അട്ക്കത്ത്ബയലിലെ പരേതനായ അഹമദിന്റെ ഭാര്യ ഖദീജ (70) യാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് അട്ക്കത്ത്ബയല്‍ ...

Read more

മാറിമാറി അധികാരത്തില്‍ വരുന്നവരുടെ ഭാഗത്തുനിന്ന് അവഗണന മാത്രം; റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തം; ദേലംപാടി പഞ്ചായത്തിലെ നാനൂറോളം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു

ദേലംപാടി (കാസര്‍കോട്): മാറിമാറി അധികാരത്തില്‍ വരുന്നവരുടെ ഭാഗത്തുനിന്നുമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ദേലംപാടി പഞ്ചായത്തിലെ 15- 16 വാര്‍ഡുകളിലുള്ള 400 ഓളം വോട്ടര്‍മാര്‍ തദ്ദേശതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. അടിസ്ഥാന വികസനത്തിന്റെ ...

Read more

കാസര്‍കോട്ടെത്തിയ റഷ്യന്‍ യുവാവിന്റെ ബാഗ് ബസില്‍ നഷ്ടപ്പെട്ടു; ടൗണ്‍ പോലീസിന്റെ അടിയന്തിര ഇടപെടലിലൂടെ പയ്യന്നൂരില്‍ ബാഗ് കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട്ടെത്തിയ റഷ്യന്‍ യുവാവിന്റെ ബാഗ് ബസില്‍ നഷ്ടപ്പെട്ടു. പൊലീസ് ഇടപെട്ടതോടെ ബാഗ് പിന്നീട് തിരികെ ലഭിക്കുകയും ചെയ്തു. റഷ്യയിലെ സെന്റ് പീറ്റേര്‍സ് ബര്‍ഗില്‍ നിന്നുള്ള കോണ്‍സ്റ്റാന്റയിന്‍ ...

Read more

പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വരുന്നതിനിടെ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ടു; മാതാവിന്റെ കയ്യിലുണ്ടായിരുന്ന 3 ദിവസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം

ബണ്ട്വാള്‍: പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മാതാവിന്റെ കയ്യിലുണ്ടായിരുന്ന മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. ബുധനാഴ്ച വൈകീട്ട് ...

Read more

ബുറേവി ചുഴലിക്കാറ്റ് ഭീതിയില്‍ ദക്ഷിണേന്ത്യ; ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും മുന്നറിയിപ്പ്

മംഗളൂരു: ശ്രീലങ്കയില്‍ നാശം വിതച്ച ബുറേവി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യയിലും ഭീതി പരത്തുന്നു. വ്യാഴാഴ്ച കേരളത്തിലേക്ക് പ്രവേശിച്ചതോടെ അയല്‍സംസ്ഥാനമായ കര്‍ണാടയിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ദിവസത്തോളം കര്‍ണാടകയില്‍ മഴ ...

Read more

റെയില്‍വെ സ്റ്റേഷന്‍, മാള്‍, ബസ് സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട് തുടങ്ങി പൊതുസ്ഥലത്ത് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക..! വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഹാക്കിംഗ് സംഘങ്ങള്‍ വ്യാപകം, ബെംഗളൂരുവില്‍ മാത്രം 100ലേറെ കേസുകള്‍, സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുക

ബെംഗളൂരു: മൊബൈല്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. റെയില്‍വെ സ്റ്റേഷനുകള്‍, ഷോപ്പിംഗ് മാളുകള്‍, ബസ് സ്റ്റാന്‍ഡ്, എയര്‍പോര്‍ട്ട് തുടങ്ങി പൊതുസ്ഥലത്ത് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവരുടെ ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.