Day: December 5, 2020

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ ദിലീപ് സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെയാണ് ദിലീപ് തടസ്സ ...

Read more

പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ ഗുണ്ട ആക്രമണം; പരാതി നല്‍കിയിട്ടും പോലീസിന്റെ അനാസ്ഥ; വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ഫര്‍ഹാനയും സ്വാലിഹും

കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തില്‍ ഗുണ്ട ആക്രമണത്തിനിരയായ ഫര്‍ഹാനയും സ്വാലിഹും വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു. പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ തുടരുന്ന ...

Read more

പി. നാരായണന്‍

പടുപ്പ്: റിട്ട. രജിസ്ട്രാര്‍ പടുപ്പ് ബണ്ടംകൈയിലെ പി. നാരായണന്‍ (64) അന്തരിച്ചു. ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിലെ രജിസ്ട്രാറായിരുന്നു. നളിനിയാണ് ഭാര്യ. മക്കള്‍: നിലീന, നിധിന്‍ (എഞ്ചിനീയര്‍, ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക: യുവാവ് അസുഖംമൂലം മരിച്ചു. നീര്‍ച്ചാല്‍ ബിര്‍മിനടുക്ക ഹദ്ദാദ് മന്‍സിലിലെ അബ്ബാസ് എന്ന അമ്പാച്ചു (38)വാണ് മരിച്ചത്. പത്ത് വര്‍ഷത്തോളം അബുദാബി ബനിയാസില്‍ വ്യാപാരിയായിരുന്നു. 11 മാസംമുമ്പാണ് ...

Read more

തളങ്കര ജദീദ് റോഡിലെ ഇ. അബ്ദുല്ല ത്രീസ്റ്റാര്‍ അന്തരിച്ചു

തളങ്കര: തളങ്കര ജദീദ് റോഡിലെ ഇ. അബ്ദുല്ല എന്ന ത്രീസ്റ്റാര്‍ അബ്ദുല്ല (68) അന്തരിച്ചു. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദ് മുന്‍ പ്രസിഡണ്ടും നിലവില്‍ വൈസ് ...

Read more

കാട്ടുകുക്കെയില്‍ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ കണ്ട കുഞ്ഞ് മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

പെര്‍ള: പെര്‍ള-കാട്ടുകുക്കെ പെര്‍ളത്തടുക്കയില്‍ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കണ്ട ഒന്നരവയസുകാരന്‍ മരിച്ചു. കുട്ടിയുടെ അമ്മ മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതിനാല്‍ പൊലീസ് അന്വേഷണം ആ വഴിക്ക് നീളുന്നു. ബാബു-ശാരദ ദമ്പതികളുടെ ...

Read more

സ്‌കൂട്ടറില്‍ കടത്തിയ ഏഴുകിലോ കഞ്ചാവുമായി കുമ്പള സ്വദേശികള്‍ കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴുകിലോ കഞ്ചാവുമായി കാസര്‍കോട് ജില്ലയിലെ കുമ്പള സ്വദേശികള്‍ കോഴിക്കോട്ട് പൊലീസ് പിടിയിലായി. കുമ്പള സ്വദേശികളായ അഹമ്മദ് ജലാലുദ്ദീന്‍(19), ബി.എം ഉമര്‍(27) എന്നിവരെയാണ് കോഴിക്കോട് ...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്: എം.സി ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ പയ്യന്നൂരില്‍ ഒരു കേസ് കൂടി; പരാതിക്കാരന്‍ കാസര്‍കോട് സ്വദേശി

പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കും ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ബിലാല്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.