Day: December 7, 2020

കുഞ്ഞിരാമന്‍ മാസ്റ്റര്‍

കൊടക്കാട്: പൊള്ളപ്പൊയില്‍ എ.എല്‍.പി. സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനും ഗ്രാമത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ സക്രിയ സാന്നിധ്യവുമായ എം.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ (82) അന്തരിച്ചു. 2000-2005 വര്‍ഷത്തില്‍ ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തി നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ...

Read more

സംസ്ഥാനത്ത് 3272 പേര്‍ക്ക് കൂടി കോവിഡ്; 4705 പേര്‍ക്ക് രോഗമുക്തി, 23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, ...

Read more

നാരംപാടിയിലെ തര്‍ക്കം പരിഹരിച്ച് മുസ്ലിം ലീഗ് നേതൃത്വം

ചെങ്കള: ചെങ്കള ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ നാരംപാടിയില്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിച്ച് മുസ്ലിം ലീഗ് നേതൃത്വം. കാലങ്ങളായി ഇതേ വാര്‍ഡില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള പിണക്കം ...

Read more

ജെ.സി.ഐ. മേഖല 19നെ ഇനി വി.കെ. സജിത്ത് കുമാര്‍ നയിക്കും

കാഞ്ഞങ്ങാട്: ജൂനിയര്‍ ചേംബര്‍ നാഷണലിന്റെ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ജെ.സി.ഐ ചാപ്റ്ററുകളെ പ്രതിനിധീകരിക്കുന്ന മേഖല 19ന്റെ സോണ്‍ പ്രസിഡണ്ടായി ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ വി.കെ സജിത് കുമാര്‍ ...

Read more

വ്യാപാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് വ്യാപാരി മരിച്ചു. നെല്ലിക്കുന്ന് ലളിതകലാസദനത്തിന് സമീപം ശ്രീലക്ഷ്മി നിലയത്തിലെ രാമപ്പസുവര്‍ണ-ലക്ഷ്മി ദമ്പതികളുടെ മകന്‍ സുനില്‍കുമാര്‍(49) ആണ് മരിച്ചത്. പള്ളത്ത് വ്യാപാരിയായിരുന്നു. ഭാര്യ: സുഗന്ധി. ...

Read more

യുവതിയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചതായി കാമുകന്റെ പരാതി; അന്വേഷണത്തില്‍ കണ്ടെത്തിയത് ട്രാന്‍സ്‌ജെന്ററിനെ

ബദിയടുക്ക: താന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത യുവതിയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചതായി യുവാവിന്റെ പരാതി. കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ...

Read more

ഉപ്പളയില്‍ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപ കവര്‍ന്നു; എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചു

ഉപ്പള: ഉപ്പളയിലെ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപയും എ.ടി.എം കാര്‍ഡും കവര്‍ന്നു. പിന്നാലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചതായും പരാതി. മൊഗ്രാല്‍പുത്തൂരിലെ അഷ്‌റഫിന്റെ ...

Read more

കോവിഡ് മൂലം അച്ചുപൂട്ടിയ മംഗളൂരൂവിലെ പ്രശസ്തമായ ജ്യോതി തിയേറ്റര്‍ ഇനി ഒരിക്കലും തുറക്കില്ല; പൊളിച്ചുനീക്കി വാണിജ്യസമുച്ചയം നിര്‍മിക്കും, വിസ്മൃതിയിലാകുന്നത് അമ്പതുവര്‍ഷം പഴക്കമുള്ള തിയേറ്റര്‍

മംഗളൂരു: കോവിഡ് മൂലം അടച്ചുപൂട്ടിയ മംഗളൂരുവിലെ പ്രശസ്തമായ ജ്യോതി തിയേറ്റര്‍ ഇനി ഒരിക്കലും തുറക്കില്ല. തിയേറ്റര്‍ എന്നന്നേക്കുമായി അടച്ചുപൂട്ടി. ഈ കെട്ടിടം ഇനി പൊളിച്ചുനീക്കും. സംയുക്ത സംരംഭമായി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.