Day: December 9, 2020

കൃഷ്ണന്‍

മന്നിപ്പാടി: ആലങ്കോട് ധൂമാവതി ക്ഷേത്ര സമീപത്തെ ഓട്ടോ ഡ്രൈവര്‍ എം. കൃഷ്ണന്‍ (67) അന്തരിച്ചു. 25 വര്‍ഷത്തോളമായി ടൗണില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നു. ഭാര്യ: ഭാര്‍ഗവി. മക്കള്‍: ...

Read more

കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: മുറിയനാവിയിലെ കാരാട്ട് കുഞ്ഞിരാമന്‍ (84) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: ബാലകൃഷ്ണന്‍, ശാന്ത. മരുമക്കള്‍: സുരേന്ദ്രന്‍, ഭാവന. സഹോദരങ്ങള്‍: കൃഷ്ണന്‍, കൊട്ടന്‍കുഞ്ഞി, കാര്‍ത്യായനി.

Read more

തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ വലിയ നേട്ടമുണ്ടാക്കും-മജീദ് ഫൈസി

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം യു.ഡി.എഫും എല്‍.ഡി.എഫും ഏറ്റെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. കേരളത്തിലെവിടെയും ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള വോട്ട് ...

Read more

മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപണത്തിന്റെ നിഴലില്‍; മന്ത്രിസഭ പിരിച്ചുവിടണം-പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമൊക്കെ ആരോപണ വിധേയര്‍ ആണെന്നും ഇവര്‍ക്ക് ധാര്‍മ്മികമായി തുടരാന്‍ ഒരു അവകാശവുമില്ലെന്നും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ...

Read more

ഉപ്പളയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് യുവാവ് മരിച്ചു

ഉപ്പള: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് കര്‍ണ്ണാടക സ്വദേശിയായ യുവാവ് മരിച്ചു. ബുധനാഴ്ച്ച ഉച്ചയോടെ ഉപ്പള മണ്ണംകുഴിയിലാണ് അപകടം. കര്‍ണ്ണാടക ചിത്രദുര്‍ഗ ജില്ലയിലെ എച്ച്.എസ്.പാളിയയില്‍ കാസിം- ഇമാബി ...

Read more

പുഴയില്‍ വലയിട്ട് മീന്‍ പിടിക്കുന്നതിനിടെ ഡോക്ടറുടെ വീട്ടുജോലിക്കാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു; രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ സ്ഥലം വിട്ട സുഹൃത്ത് പൊലീസ് പിടിയില്‍, വിവരം മറിച്ചുവെച്ചതിനും കേസ്

ബെല്‍ത്തങ്ങാടി: പുഴയില്‍ വലയിട്ട് മീന്‍പിടിക്കുന്നതിനിടെ ഡോക്ടറുടെ വീട്ടുജോലിക്കാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ഉജൈര്‍ ഗ്രാമത്തിലെ ശിവാജിനഗര്‍ റെഞ്ചല സ്വദേശി രമേശ് (48) ആണ് പുഴയില്‍ മുങ്ങിമരിച്ചത്. ഒപ്പമുണ്ടായിരുന്ന ശിവാജിനഗറിലെ ...

Read more

അറുപത് ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട്-കോഴിക്കോട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: 60 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട്-കോഴിക്കോട സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരില്‍ നിന്നാണ് 1189 ഗ്രാം സ്വര്‍ണം ...

Read more

ദേലംപാടി മല്ലംപാറയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം;സ്ഥാനാര്‍ഥിയുള്‍പ്പെടെ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ആദൂര്‍: ദേലംപാടി മല്ലംപാറയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. അക്രമത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ദേലംപാടി പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സതീശന്‍, ബി.ജെ.പി ...

Read more

കരിപ്പൂര്‍ വിമാനദുരന്തം: നാല് മാസം പിന്നിടുമ്പോഴും ആശുപത്രി വിടാനാവാതെ തജിനയും 11ഉം 7ഉം വയസുള്ള മക്കളും; അപകടത്തില്‍ ഗര്‍ഭസ്ഥശിശുവും കാലും നഷ്ടപ്പെട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തം നടന്ന് നാല് മാസം പിന്നിടുമ്പോഴും ആശുപത്രി വിടാനാവാതെ തജിനയും 11ഉം ഏഴും വയസുള്ള മക്കളും ആശുപത്രിക്കിടക്കയില്‍ കഴിയുന്നു. തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന തജിന കെ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.