Day: December 10, 2020

കളങ്കിതനായ നിയമസഭാ സ്പീക്കര്‍ കേരളത്തിന് അപമാനം-കെ. സുരേന്ദ്രന്‍

കാസര്‍കോട്: നിയമസഭാ സ്പീക്കര്‍ കളങ്കിതനാവുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതാണെന്നും ഏറ്റവും പവിത്രമായ പദവിയെ ദുരുപയോഗം ചെയ്ത് കള്ളക്കടത്തുകാര്‍ക്ക് ഒത്താശചെയ്യുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ...

Read more

ദേലംപാടി മല്ലംപാറയില്‍ സ്ഥാനാര്‍ഥി അടക്കം രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആദൂര്‍: ദേലംപാടി പഞ്ചായത്തിലെ മല്ലംപാറയില്‍ സ്ഥാനാര്‍ഥി അടക്കം രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതികളായ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ശശി നിര്‍ളക്കയ(43), ...

Read more

നയതന്ത്ര സ്വര്‍ണക്കടത്ത്: മംഗളൂരു സ്വദേശിയും പ്രതിപ്പട്ടികയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മംഗളൂരു സ്വദേശിയെ പ്രതിയാക്കി. മംഗളൂരു ഭവന്തി സ്ട്രീറ്റില് രാജേന്ദ്രപ്രകാശ് പവാറിനെയാണ് കസ്റ്റംസ് 24ാം പ്രതിയായി ...

Read more

അന്യഗ്രഹജീവികളുമായി അമേരിക്ക കരാറുണ്ടാക്കിയിട്ടുണ്ട്, ട്രംപിന് ഇക്കാര്യമറിയാം; മനുഷ്യരെ കുറിച്ച് പഠിക്കാന്‍ അവര്‍ക്ക് വലിയ ജിജ്ഞാസയുണ്ട്; വെളിപ്പെടുത്തലുമായി മുന്‍ ഇസ്രായേല്‍ ബഹിരാകാശ സുരക്ഷാ മേധാവി

ടെല്‍അവീവ്: ഏറെ കാലമായി പല കോണുകളിലും കേട്ടുവരുന്നതാണ് അന്യഗ്രജീവികളുടെ ഭൂമിയിലേക്കുള്ള വരവും മറ്റും. ഈയിടെയായി ഇത്തരം വാര്‍ത്തകളും തളികകള്‍ പ്രത്യക്ഷപ്പെടലും ഏകശിലകള്‍ കാണലും വര്‍ധിച്ചിട്ടുണ്ട്. അന്യഗ്രജീവികള്‍ സ്ഥാപിക്കുന്നതാണ് ...

Read more

കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇടത്-കോണ്‍ഗസ് നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു; മമതാ ബാനര്‍ജി വിട്ടുനിന്നു

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇടത്-കോണ്‍ഗസ് നേതൃത്വത്തില്‍ പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി ഭവന്‍ യാത്ര. കോണ്‍ഗ്രസ് നേതാവ് ...

Read more

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു, വന്‍ദുരന്തം ഒഴിവായി

കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. കോഴിക്കോട് നല്ലളത്ത് രാത്രി 8.30 മണിയോടെയാണ് സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം ...

Read more

കേന്ദ്ര സര്‍വകലാശാല ലാബ് അസിസ്റ്റന്റ് ആയ യുവതിയെ ഓര്‍ച്ച പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വകലാശാല ലാബ് അസിസ്റ്റന്റ് എ. ജസ്ന ബേബിയെ (30) നീലേശ്വരം ഓര്‍ച്ചപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനു സമീപത്താണ് ...

Read more

പ്രായമായ സ്ത്രീ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം; സ്വര്‍ണമാല കവര്‍ന്നു

മംഗളൂരു: പ്രായമായ സ്ത്രീ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം. ബുധനാഴ്ച രാവിലെ 9.30 മണിയോടെ മംഗളൂരു ബല്‍മട്ടയിലാണ് സംഭവം. വീട്ടില്‍ കയറിയ കള്ളന്‍ സ്വര്‍ണമാല കവര്‍ന്നു. ...

Read more

കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കാസര്‍കോട് സ്വദേശിയായ കാമുകനോടൊപ്പം നാടുവിട്ടു

കണ്ണൂര്‍: വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനോടൊപ്പം നാടുവിട്ടതായി പരാതി. തലശ്ശേരി മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി ടിക്കറ്റില്‍ ജനവിധി ...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ ബിജെപിക്കും പിന്നിലായി കോണ്‍ഗ്രസ്, 11 ജില്ലകളില്‍ ബിജെപി തനിച്ച് ഭരണം നേടി

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകള്‍ ബിജെപി സ്വന്തമാക്കി. പഞ്ചായത്ത് സമിതിയിലേക്ക് 4371 സീറ്റില്‍ 1835 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.