Day: December 11, 2020

മഖാം സിയാറത്തിനെത്തിയ ആദൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ആദൂര്‍: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം സിയാറത്തിനെത്തിയ ആദൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ആദൂരിലെ സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍(54) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ ...

Read more

തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ഭയക്കുന്നു-എം.എം.ഹസന്‍

കാസര്‍കോട്: തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും അത് കൊണ്ട് തന്നെ സ്വന്തം മണ്ഡലത്തില്‍ പോലും പ്രചാരണത്തിന് പോകാന്‍ മുഖ്യമന്ത്രിക്ക് ആവുന്നില്ലെന്നും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു. പ്രസ് ...

Read more

ഡോ.സയ്യദ് മുഹമ്മദ് അന്തരിച്ചു

ചട്ടഞ്ചാല്‍: ബെണ്ടിച്ചാല്‍ സ്വദേശിയും കോഴിക്കോട് കിംസ് ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോ. സയ്യദ് മുഹമ്മദ് അജ്മാന്‍ (75) അന്തരിച്ചു. പരേതരായ ഡോ. സയ്യദ് അബ്ദുള്ള പൂക്കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകനാണ്. ...

Read more

ഡോക്ടര്‍മാരുടെ സമരത്തില്‍ രോഗികള്‍ വലഞ്ഞു

കാസര്‍കോട്: ആയുര്‍വ്വേദ പി.ജി. ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കുന്ന ഉത്തരവില്‍ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തുന്ന സമരത്തില്‍ സംസ്ഥാനത്തും രോഗികള്‍ വലഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ ...

Read more

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍, അമ്മയെയും കേസില്‍ പ്രതിചേര്‍ത്തു

ചിറ്റാരിക്കാല്‍: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ...

Read more

ബൈക്കില്‍ കടത്തിയ 3 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഹൊസങ്കാടി: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ രാജേഷി (34)നെയാണ് ...

Read more

മുനിസിപ്പല്‍ കൗണ്‍സിലിലെ മെഡിക്കല്‍ ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വനിതാ മേലുദ്യോഗസ്ഥ നിരന്തരം പീഡിപ്പിക്കുന്നതായി ആത്മഹത്യാകുറിപ്പ്

ബണ്ട്വാള്‍: കര്‍ണാടകയില്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ മെഡിക്കല്‍ ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബണ്ട്വാള്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ വിട്ടല്‍ പൂനാച്ച സ്വദേശി രവി കൃഷ്ണയാണ് വ്യാഴാഴ്ച ...

Read more

2021ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

ന്യൂഡല്‍ഹി: 2021ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പുതിയ തീരുമാനപ്രകാരം ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും. നേരത്തെ ഡിസംബര്‍ 10 ആയിരുന്നു അവസാന തീയതിയായി ...

Read more

വിരലില്‍ പുരട്ടിയ മഷി മായ്ച്ച് കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോട്ടയം: കൃത്രിമം കാട്ടി കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരാറ്റുപേട്ട നഗരസഭയിലാണ് സംഭവം. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും ...

Read more

എളേരിത്തട്ട് കുണ്ടുതടത്തെ പൊടോര അപ്പൂഞ്ഞി നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ആദ്യകാല സി. പി. ഐ.പ്രവര്‍ത്തകന്‍ എളേരിത്തട്ട് കുണ്ടുതടത്തെ പൊടോര അപ്പൂഞ്ഞി നായര്‍ (86) അന്തരിച്ചു. അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് കൂടിയായിരുന്നു. കയ്യൂര്‍ രക്തസാക്ഷി പൊടോര ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.