Tuesday, October 26, 2021

Day: December 12, 2020

പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദര്‍ (85) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യു.എ ഖാദര്‍ ഇന്ന് വൈകിട്ട് ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചാണ് ...

Read more

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫ്. വന്‍ മുന്നേറ്റമുണ്ടാക്കും- രമേശ് ചെന്നിത്തല

കാസര്‍കോട്: തദ്ദേശസ്വയംഭണസ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും പാര്‍ട്ടി ...

Read more

കുഞ്ഞിരാമന്‍ മുതിയക്കാല്‍

പാലക്കുന്ന്: പാലക്കുന്ന് ടൗണിലെ ആദ്യകാല ടൈലറും മുന്‍ പ്രവാസിയുമായ മുതിയക്കാല്‍ അനിത നിവാസില്‍ കെ.വി. കുഞ്ഞിരാമന്‍ (83) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: മനോഹരന്‍ (ഗള്‍ഫ്), ശശിധരന്‍(മര്‍ച്ചന്റ് ...

Read more

ശനിയാഴ്ച ജില്ലയില്‍ 60 പേര്‍ക്ക് കോവിഡ്; 91 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 60 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 58 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് ...

Read more

സംസ്ഥാനത്ത് 5949 പേര്‍ക്ക് കൂടി കോവിഡ്; 5268 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ ...

Read more

എളിമയും വിനയവും മുഖമുദ്ര; വിടവാങ്ങിയത് കാസര്‍കോടിന്റെ ഹൃദയത്തില്‍ ഇടം നേടിയ വക്കീല്‍

കാസര്‍കോട്ടെ അഭിഭാഷക സമൂഹത്തിനിടയില്‍ പൊതു സ്വീകാര്യനായിരുന്ന ബി.കരുണാകരന്റെ അപ്രതീക്ഷിത വിയോഗം വ്യാഴാഴ്ച വൈകീട്ട് നടുക്കത്തോടെയാണ് പൊതു സമൂഹം ശ്രവിച്ചത്. എളിമയും വിനയവും ലാളിത്യവും മുഖമുദ്രയായിരുന്ന കരുണാകരന്‍ വക്കീല്‍ ...

Read more

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉത്തരവാദിത്വം ഏറെ

വോട്ടെടുപ്പിന് ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആരൊക്കെയെന്ന് തൊട്ടടുത്ത ദിവസം തന്നെ അറിയാം. ഏറ്റവുമൊടുവില്‍ വോട്ടെടുപ്പ് നടക്കുന്ന നാല് ...

Read more

ഇബ്രാഹിം

മുള്ളേരിയ: മുള്ളേരിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ഇബ്രാഹിം (63) അന്തരിച്ചു. പരേതനായ അബൂബക്കറിന്റെയും ആമിനയുടേയും മകനാണ്. ഭാര്യ: ജമീല ബെദിര. മക്കള്‍: ജംഷീറ, ജൈസാന, ജസീദ, ജബീദ്. ...

Read more

മാധവി തെക്കേക്കര

പാലക്കുന്ന്: പള്ളം തെക്കേക്കര കിഴക്കേ വീട്ടില്‍ പരേതനായ കൃഷ്ണന്റെ (മര്‍ച്ചന്റ് നേവി) ഭാര്യ മാധവി (82) അന്തരിച്ചു. മക്കള്‍: ബേബി, ബാബു, മോഹനന്‍. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍ (പടന്നക്കാട്), ...

Read more

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടുകയാണെങ്കില്‍ മുന്നണിയിലെടുക്കാന്‍ തയ്യാര്‍; തെരഞ്ഞെടുപ്പ് അഴിമതിക്കെതിരായ വിലയിരുത്തലാകും: എം എം ഹസന്‍

കോട്ടയം: ഇടതുപക്ഷത്തിന്റെ സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ മാണി സി കാപ്പനെ യുഡിഎഫില്‍ എടുക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി എം എം ഹസന്‍. അദ്ദേഹം സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

December 2020
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.