Day: December 12, 2020

കോട്ടയം സീറ്റ് രണ്ടുതട്ടില്‍;തങ്ങളുടെ സീറ്റ് ജോസ് വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധവുമായി മാണി സി കാപ്പന്‍

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ കടന്നുവരവോടെ ഇടതുപക്ഷത്തില്‍ തങ്ങള്‍ക്ക് കിട്ടേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് മാണി സി കാപ്പന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ...

Read more

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമം; 2 ട്രാന്‍സ്‌ജെന്ററുകള്‍ പിടിയില്‍

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ രണ്ട് ഭിന്നലിംഗക്കാരെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ സന്ദീപ് (25), സിജു (32) എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് ...

Read more

സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ആസൂത്രിതമാണെന്നും കേസ് അട്ടിമറിക്കാന്‍ ...

Read more

തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥയുടെ കാര്‍ തള്ളിനീക്കുന്നതിനെ ചൊല്ലി തര്‍ക്കം; സ്ഥലത്തെത്തിയ പോലീസിനെയും ആക്രമിച്ചു; 3 പേര്‍ അറസ്റ്റില്‍

കോട്ടയം: പോലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം വൈശാഖ് വീട്ടില്‍ ആനന്ദ് കൃഷ്ണ, സഹോദരന്‍ അരുണ്‍ കൃഷ്ണ, മുണ്ടക്കയം പഴയ മണിക്കല്‍ ...

Read more

കൊഡിയല്‍ബെയ്‌ലില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; 4 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മംഗളൂരു: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെ മംഗളൂരു കോഡിയല്‍ബെയ്ലിലെ മനസ ടവേഴ്സിന് സമീപമാണ് സംഭവം. മുദിപ്പുവിലെ അഖിലേഷിന്റെ ടാറ്റ ഇന്‍ഡിക്ക കാറില്‍ നിന്നാണ് തീ പടര്‍ന്നത്. ...

Read more

കോവിഡ് രോഗികളെ പരിചരിക്കാന്‍ റോബോട്ട് കണ്ടുപിടിച്ച് മടിക്കേരിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി

മഡിക്കേരി: കോവിഡ് രോഗികളെ പരിചരിക്കാന്‍ റോബോട്ട് കണ്ടുപിടിച്ച് മടിക്കേരിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. വൈറസ് ബാധ ഡോക്ടര്‍മാരെയും വ്യാപകമായി ബാധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയുടെ കണ്ടുപിടുത്തം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ...

Read more

ഇതൊക്കെയായിരുന്നു മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍; അക്കമിട്ട് നിരത്തി മുഖ്യമന്ത്രി; ശാസ്ത്രത്തിന് ഒരു സംഭാവനയും നല്‍കാത്ത ആര്‍എസ്എസുകാരന്റെ പേരിടുന്നത് എന്ത് ഔചിത്യത്തിന്റെ പുറത്താണെന്നും സ്ഥാപനം രാജീവ് ഗാന്ധിയുടെ പേരിലറിയപ്പെടുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറിന്റെ പേരിട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ശാസ്ത്രത്തിന് ഒരു സംഭാവനയും നല്‍കാത്ത ...

Read more

സിറ്റി ഗോള്‍ഡ് 20-ാം വാര്‍ഷികം; സമ്മാനദാനം നടത്തി

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന സി.ജി.ഡി. ഫീസ്റ്റ് 2020 ന്റെ രണ്ടാം ആഴ്ചയിലെ നറുക്കെടുപ്പ് കാസര്‍കോട് ഷോറൂമില്‍ ...

Read more

മല്ലംപാറയില്‍ വീണ്ടും സംഘര്‍ഷം: സി.പി.എം പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു

അഡൂര്‍: അഡൂര്‍ മല്ലംപാറയില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകരായ മൂന്നുപേരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായി പരാതി. മുന്‍ പഞ്ചായത്തംഗവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കുഞ്ഞിക്കണ്ണന്‍ (53), ...

Read more

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലുണ്ടായ ജനവിധി പോലെ തദ്ദേശതിരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനെ ജനങ്ങള്‍ പരാജയപ്പെടുത്തും-ചെന്നിത്തല

കാസര്‍കോട്: കേരളത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയിലെ അതേ ജനവിധിയാവും ത്രിതല പഞ്ചായത്തിലുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.