Day: December 12, 2020

നടി ചിത്രയെ ഭര്‍ത്താവ് കൊന്നത്; മകളെ മര്‍ദിച്ചുകൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി അമ്മ

ചെന്നൈ: തമിഴ് നടി ചിത്രയുടെ മരണത്തില്‍ ദുരൂഹതയൊഴിയുന്നില്ല. ആത്മഹത്യയാണെന്ന നിഗമനത്തിലിരിക്കെ നടിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണമുയരുന്നു. മകളെ മര്‍ദിച്ചുകൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി നടിയുടെ അമ്മ തന്നെയാണ് രംഗത്തെത്തിയത്. താരം ...

Read more

ക്വാറിയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച് ടിപ്പര്‍ ലോറിയില്‍ ജോലിക്ക് കയറിയതിന്റെ നാലാം ദിവസം

മേപ്പാടി: ക്വാറിയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു. കെ എസ് ആര്‍ ടിസിയില്‍ നിന്ന് വിരമിച്ച് നാല് ദിവസം മുമ്പ് ടിപ്പറില്‍ ജോലിക്ക് കയറിയ ...

Read more

ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടുന്നു; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചു

ന്യൂഡല്‍ഹി: ഡിസംബറിന്റെ അതിശൈത്യത്തിലും തലസ്ഥാനനഗരിയില്‍ രാപകല്‍ വ്യത്യാസമില്ലാതെ സമത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടി ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചു. ഡെല്‍ഹിയില്‍ സിങ്കു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ ആരോഗ്യത്തിനായി ഫൂട്ട് മസാജ് ...

Read more

കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാനാവില്ല; രണ്ടില പോയതിന് പിന്നാലെ പേര് ഉപയോഗിക്കുന്നതിനും ഹൈക്കോടതി വിലക്ക്

കൊച്ചി: ജോസഫ് വിഭാഗത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസഫ് വിഭാഗം ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. രണ്ടില ചിഹ്നം പോയതിന് പിന്നാലെ ...

Read more

ഓട്ടോ ഡ്രൈവറെ കിണറ്റിലേക്ക് തള്ളിയിട്ട സംഭവത്തില്‍ 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

മഞ്ചേശ്വരം: ഓട്ടോ ഡ്രൈവറെ കിണറ്റിലേക്ക് തള്ളിയിട്ട സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അംഗഡിപദവിലെ ഓട്ടോ ഡ്രൈവര്‍ ദീപ്പക് എന്ന കുട്ടനെ കിണറ്റിലേക്ക് തള്ളിയിട്ടെന്ന പരാതിയില്‍ അംഗഡി ...

Read more

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ 100 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26), ആബിദ്(30) ...

Read more

വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ചയാളെ ഒടുവില്‍ അറസ്റ്റ് ചെയ്തു

കൊച്ചി: വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ചയാളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പുത്തന്‍വേലിക്കര ചാലാക്ക സ്വദേശി യൂസഫ് ആണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ ...

Read more

ഗര്‍ഭഛിദ്രം നിയവിധേയമാക്കാനൊരുങ്ങി അര്‍ജന്റീന

ബ്വേനസ് ഐറിസ്: ഗര്‍ഭഛിദ്രം നിയവിധേയമാക്കാനൊരുങ്ങി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. ഇതുസംബന്ധിച്ച കരട് ബില്ലിന് പാര്‍ലമെന്റ് അധോസഭ അംഗീകാരം നല്‍കി. ബില്‍ നിയമമായാല്‍ 14 ആഴ്ചവരെ പ്രായമായ ഗര്‍ഭം ...

Read more

വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലില്‍ പാചകക്കാരനായ കാസര്‍കോട് സ്വദേശി കുളത്തില്‍ മരിച്ച നിലയില്‍

ബണ്ട്വാള്‍: കാസര്‍കോട് സ്വദേശിയെ കര്‍ണാടകയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാളിലെ അലൈക് സത്യസായി ലോകസേവ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലില്‍ അസിസ്റ്റന്റ് പാചകക്കാരനായിരുന്ന ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.