Day: December 14, 2020

പോളിംഗ് കേന്ദ്രത്തിന് സമീപം എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: പോളിംഗ് കേന്ദ്രത്തിന് സമീപം എല്‍ .ഡി .എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. തളങ്കര തെരുവത്തെ അബ്ദുല്‍ ഹമീദ്ഖാന്‍-അകറുന്നിസ ദമ്പതികളുടെ മകനായ അഫ്സല്‍ ഖാന്‍ (49) ...

Read more

കുടുംബവഴക്കിനിടെ വയോധികയെ കുത്തിക്കൊന്നു, ഭര്‍ത്താവിനും മകനും ഗുരുതരം; ബന്ധുവായ യുവാവ് ഒളിവില്‍

ചിറ്റാരിക്കാല്‍: കുടുംബ വഴക്കിനിടെ വയോധികയെ സഹോദരീപുത്രനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് കൊല്ലപ്പെട്ടത്. പൗലോസ് (78), ...

Read more

പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യഹരജി ഹൈക്കോടതി തള്ളി. സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ...

Read more

ഗള്‍ഫിലുള്ള സഹോദരന്റെ വോട്ട് ചെയ്യാന്‍ ആള്‍മാറാട്ടം; കണ്ണൂരില്‍ പതിനാറുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: ഗള്‍ഫിലുള്ള സഹോദരന്റെ വോട്ട് ചെയ്യാന്‍ ആള്‍മാറാട്ടം നടത്തി ബൂത്തിലെത്തിയ പതിനാറുകാരന്‍ പൊലീസ് പിടിയില്‍. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡ് ഒന്നാം ബൂത്തിലാണ് ലീഗ് പ്രവര്‍ത്തകനായ കൗമാരക്കാരന്‍ ...

Read more

കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ബി.ജെ.പിയെ മടുത്തു; അടുത്ത തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തരംഗമുണ്ടാകും-യു.ടി ഖാദര്‍

മംഗളൂരു: കര്‍ണാടകയില്‍ വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും ബി.ജെ.പി സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നും യു.ടി ഖാദര്‍ എം.എല്‍.എ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയെ ...

Read more

മെഷീന്‍ പണിമുടക്കി; പലയിടത്തും വോട്ടിംഗ് വൈകി

കാസര്‍കോട്: പലയിടത്തും വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം വോട്ടിംഗ് തുടങ്ങിയത് വൈകി. കുമ്പള ഹോളിഫാമിലി സ്‌കൂളിലെ ഒന്നാംനമ്പര്‍ ബൂത്തില്‍ 22 പേര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മെഷീന്‍ ...

Read more

കാസര്‍കോട് ജില്ലയില്‍ ഉച്ചവരെ 44.74 ശതമാനം പോളിംഗ്

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ഉച്ചക്ക് 12.30 വരെയുള്ള പോളിംഗ് 44.74 ശതമാനം. കാഞ്ഞങ്ങാട് നഗരസഭയില്‍ 38.35 ശതമാനവും കാസര്‍കോട് നഗരസഭയില്‍ 39.22 ശതമാനവും നീലേശ്വരം ...

Read more

സംസ്ഥാന ഭരണത്തിനനുകൂലമായ വിധിയെഴുത്താവും-മന്ത്രി ചന്ദ്രശേഖരന്‍

കാസര്‍കോട്: സംസ്ഥാനത്ത് ഇടത് തരംഗമുണ്ടാകുമെന്നും മഹാഭൂരിപക്ഷം പഞ്ചായത്തുകളും നഗരസഭകളും എല്‍.ഡി.എഫ് പിടിച്ചെടുക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ...

Read more

ബട്ടണ്‍ അമര്‍ത്തുന്നതിലെ ആശയക്കുഴപ്പം വോട്ടെടുപ്പിന് കാലതാമസം വരുത്തുന്നു; വിശദീകരിച്ചുമടുത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

കാസര്‍കോട്: പോളിംഗ് ബൂത്തുകളിലെത്തുന്ന പല വോട്ടര്‍മാരെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തുന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പം വല്ലാതെ വലച്ചു. മുന്‍ തിരഞ്ഞെടുപ്പുകളിലുണ്ടായിരുന്നതുപോലെ വോട്ടിംഗ് യന്ത്രം എങ്ങനെ കൈകാര്യം ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.