Day: December 14, 2020

തദ്ദേശതിരഞ്ഞെടുപ്പ്; കാസര്‍കോട് ജില്ലയില്‍ 10.30 മണിവരെ പോളിംഗ് ശതമാനം 25.56; സംസ്ഥാനത്ത് 23.83 ശതമാനം

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിന്റെ മൂന്നംഘട്ടത്തില്‍ രാവിലെ 10.30 മണിവരെ സംസ്ഥാനത്തെ പോളിംഗ് ശതമാനം 23.83 ആണ്. കാസര്‍കോട് ജില്ലയിലെ ഇതുവരെയുള്ള പോളിംഗ് ശതമാനം 25.56. കണ്ണൂര്‍ 23.76, കോഴിക്കോട് ...

Read more

പെരിയ ഇരട്ടക്കൊല; സി.ബി.ഐ അന്വേഷണസംഘം തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് ജില്ലയിലെത്തും; ചൊവ്വാഴ്ച അന്വേഷണം ആരംഭിക്കും

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി സി.ബി.ഐ സംഘം തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് ജില്ലയിലെത്തും. കാഞ്ഞങ്ങാട്ടെത്തുന്ന സി.ബി.ഐയുടെ ക്യാമ്പ് ...

Read more

ലോഹക്കയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഗേറ്റ് മൂന്ന് മണിക്കൂര്‍ അടഞ്ഞുകിടന്നു; വാഹനങ്ങള്‍ കുടുങ്ങി

ഉദുമ: ലോഹക്കയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഗേറ്റ് മൂന്ന് മണിക്കൂര്‍ നേരത്തോളം അടഞ്ഞുകിടന്നു. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ അടച്ച ഗേറ്റ് തുറക്കാന്‍ ...

Read more

ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറി ശമ്പളം ലഭിക്കാത്തതില്‍ ക്ഷുഭിതരായ ജീവനക്കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ 132 പേരെ കസ്റ്റഡിയിലെടുത്തു

ബംഗളൂരു: ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറി ജീവനക്കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ 132 പേരെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഫാക്ടറിയില്‍ ശനിയാഴ്ച രാവിലെ ആറ് ...

Read more

മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് വരന്‍ ഓഡിറ്റോറിയത്തില്‍ നിന്ന് മുങ്ങി; പിന്നാലെ ബന്ധുക്കളും ഓടിരക്ഷപ്പെട്ടു

കര്‍ക്കല: വിവാഹ ചടങ്ങിനിടെ വരന്‍ ഓഡിറ്റോറിയത്തില്‍ നിന്ന് മുങ്ങി. കര്‍ണാടക ഉഡുപ്പിയിലെ കാര്‍ക്കലയിലാണ് സംഭവം. കാര്‍ക്കലയിലെ ശ്രീനിവാസ് ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച നടന്ന വിവാഹചടങ്ങിനിടെയാണ് വരന്‍ മുങ്ങിയത്. കാര്‍ക്കലയിലെ ...

Read more

ടി ആര്‍ പി റേറ്റിംഗ് തട്ടിപ്പ്: റിപ്പബ്ലിക് ടി വി സി.ഇ.ഒ. വികാസ് ഖഞ്ചന്‍ധാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: ടി ആര്‍ പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി വി സി.ഇ.ഒ. വികാസ് ഖഞ്ചന്‍ധാനി അറസ്റ്റിലായി. മുംബൈ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ...

Read more

കര്‍ഷകസമരത്തിന് പിന്തുണ: പഞ്ചാബില്‍ ജയില്‍ ഡിഐജി രാജിവെച്ചു

ഛണ്ഡീഗഢ്: തലസ്ഥാനത്ത് ദിവസങ്ങളായി നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ ജയില്‍ ഡിഐജി രാജിവെച്ചു. ഡിഐജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ ആണ് പദവിയില്‍ നിന്ന് ഒഴിഞ്ഞത്. ...

Read more

തന്റെ ഭാര്യയുമായി അവിഹിതം; ചോദ്യം ചെയ്ത 25കാരനെ അയല്‍വാസി വെട്ടിക്കൊന്നു

ഹൈദരാബാദ്: തന്റെ ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയെ താക്കീത് ചെയ്ത 25കാരനെ അയല്‍വാസി വെട്ടിക്കൊന്നു. ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയിലാണ് സംഭവം. 25 വയസുകാരനായ അന്‍സാരി അഹമ്മദാണ് കൊല്ലപ്പെട്ടത്. ...

Read more

കേരളത്തില്‍ 4698 പേര്‍ക്ക് കൂടി കോവിഡ്; 5258 പേര്‍ക്ക് രോഗമുക്തി, 29 മരണം; കാസര്‍കോട്ട് 74 പുതിയ രോഗികള്‍, 200 കടക്കാത്ത ഏക ജില്ല കാസര്‍കോട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.