Day: December 17, 2020

നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത; മാതാവിനെ ചോദ്യം ചെയ്യും

ബദിയടുക്ക: നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. ഷാഹിനയെ രക്തസ്രാവത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്പത്രിയിലെത്തും ...

Read more

ബദിയടുക്ക സ്വദേശിനിയെ വായില്‍ തുണിതിരുകി ബലാത്സംഗം ചെയ്‌തെന്ന് പരാതി; യുവാവ് അറസ്റ്റില്‍

ബദിയടുക്ക: യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്തതായി പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊമ്പതുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് നെക്രാജെ ...

Read more

മംഗളൂരുവില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം പൊലീസുദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടി; അക്രമദൃശ്യം സി.സി.ടി.വിയില്‍

മംഗളൂരു: മംഗളൂരുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം വാള്‍കൊണ്ട് വെട്ടിവീഴ്ത്തി. ഗണേഷ് കാമത്ത് എന്ന പൊലീസുദ്യോഗസ്ഥനാണ് അക്രമത്തിനിരയായത്. അക്രമദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. മംഗളൂരു നഗരത്തിലെ ...

Read more

മംഗളൂരുവിലെ ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല പോസ്റ്റര്‍ പതിച്ച കേസ്; അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു

മംഗളൂരു: മംഗളൂരു നഗരത്തിലെ രണ്ടിടങ്ങളില്‍ ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല പോസ്റ്റര്‍ പതിച്ച കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുത്തു. ഈ കേസില്‍ അറസ്റ്റിലായ ...

Read more

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു

ബദിയടുക്ക: കാട്ടുപന്നിയുടെ കുത്തേറ്റ് കൂലിതൊഴിലാളി മരിച്ചു. നീര്‍ച്ചാലിന് സമീപം പുതുക്കോളി നെല്ലിക്കാടിലെ പുട്ട നായക്-പരമേശ്വരി ദമ്പതികളുടെ മകന്‍ ഐത്തപ്പ നായക്(43)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ...

Read more

പത്തുവയസുകാരി ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാടകം മൂടാംകുളത്ത് പത്തുവയസുകാരിയെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ചാമക്കൊച്ചിയിലെ ചന്ദ്രന്‍-നളിനി ദമ്പതികളുടെ മകള്‍ ലാവണ്യ(10)യെയാണ് ഇന്നലെ മൂടാംകുളത്തെ ...

Read more

ഹൊസങ്കടിയില്‍ ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

ഹൊസങ്കടി: ഹൊസങ്കടിയില്‍ ഇന്നലെ രാത്രി എസ്.ഡി.പി.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. അംഗഡിപ്പദവിലെ ബി.ജെ.പി പ്രവര്‍ത്തകരായ സുധാകരന്‍ (33), സുകുമാരന്‍ (35), സരിത (19), ...

Read more

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ ...

Read more

മലയോരത്ത് വീടുകയറിയുള്ള അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; വാഹനങ്ങള്‍ തകര്‍ത്തു

വെള്ളരിക്കുണ്ട്: മലയോരത്ത് വീടുകയറിയുള്ള അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുങ്ങംചാലിലെ എ.കെ.ജി കോളനിയിലാണ് ബുധനാഴ്ച രാത്രി അക്രമം നടന്നത്. കലക്കാരന്‍ കൈക്കളന്‍(70), ഭാര്യ തമ്പായി(65), മകള്‍ അംബിക(13) ...

Read more

നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു

നീലേശ്വരം: നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിപരിക്കേല്‍പ്പിച്ചു.നീലേശ്വരം കൊല്ലമ്പാറ യൂണിറ്റ് സെക്രട്ടറി അജേഷിനാണ്(26) കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ബിന്ദുവിന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തുമ്പോള്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.