Day: December 18, 2020

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ സി.പി.എമ്മിന് 16 സീറ്റുകള്‍ കുറഞ്ഞു; മുസ്ലിം ലീഗിന് 9 സീറ്റുകളും

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെ കണക്കെടുക്കുമ്പോള്‍ സീറ്റുകളുടെ എണ്ണത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ബി.ജെ.പിക്കും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ തുലോം കുറഞ്ഞു. കാസര്‍കോട് ...

Read more

പാര്‍വതിയമ്മ

കാഞ്ഞങ്ങാട്: കാട്ടുകുളങ്ങര കാവുങ്കാലിലെ വലിയ വീട്ടില്‍ കുഞ്ഞമ്പുവിന്റെ ഭാര്യ കോട്ടൂര്‍ വീട്ടില്‍ പാര്‍വതിയമ്മ (86) അന്തരിച്ചു. മക്കള്‍: കെ.വി പ്രഭാകരന്‍ (റിട്ട. ജീവനക്കാരന്‍ ജില്ലാ ആസ്പത്രി), കെ.വി. ...

Read more

പി. അസ്മ ഹജ്ജുമ്മ

തൃക്കരിപൂര്‍: ഉദിനൂര്‍ പെരിയോത്തെ പി. അസ്മ ഹജ്ജുമ്മ (58) അന്തരിച്ചു. ഭര്‍ത്താവ്: ടി.പി മുഹമ്മദലി. മക്കള്‍: അസീന (ചെമ്പ്രകാനം), മഷൂദ് (കുവൈത്ത്), ഫൗസിയ, ഫൈസല്‍ (കുവൈത്ത്). മരുമക്കള്‍: ...

Read more

കുടുംബത്തോടൊപ്പം കടല്‍ കാണാന്‍ പോയ തമിഴ്‌നാട് സ്വദേശി തിരമാലയില്‍പെട്ട് മരിച്ചു

കാസര്‍കോട്: കുടുംബത്തോടൊപ്പം കടല്‍ കാണാന്‍ പോയ തമിഴ്‌നാട് സ്വദേശി തിരമാലയില്‍പെട്ട് മരിച്ചു. മധുരൈ പള്ള കൊച്ചി സ്വദേശിയും ചുരിയിലെ വാടക ക്വട്ടേഴ്‌സില്‍ താസമക്കാരനുമായ അണ്ണാദുരൈ (55)യാണ് മരിച്ചത്. ...

Read more

എസ്.ടി.യു. പ്രവര്‍ത്തകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എസ്.ടി.യു അംഗമായി, പതിറ്റാണ്ടുകളായി ചുമട്ടുതൊഴിലാളിയായിരുന്ന എം.എ. മുഹമ്മദ് (52) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം കാരണം 13 ദിവസത്തോളമായി പരിയാരം മെഡിക്കല്‍ കോളേജില്‍ ...

Read more

അഹ്‌മദ് ഓര്‍മ്മകളില്‍ നിറഞ്ഞ് 10-ാം വിയോഗ വാര്‍ഷികം; ‘മാധ്യമ വഴികാട്ടി, സൗഹൃദങ്ങളുടെ അംബാസഡര്‍…’

കാസര്‍കോട്: ഉത്തരകേരളത്തിന്റെ മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളെ പ്രകാശിപ്പിച്ച കെ.എം.അഹ്‌മദ് മാഷിന്റെ പത്താം വിയോഗ വാര്‍ഷിക ദിനം തിരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയില്‍ കടന്നു പോയെങ്കിലും ഉറ്റവരുടെ ഓര്‍മ്മകളില്‍ അഹ്‌മദ് ...

Read more

മുസ്‌ലിംലീഗ് നേതാവും റിട്ട. പ്രിന്‍സിപ്പലുമായ കൊടവഞ്ചി ഹനീഫ മാസ്റ്റര്‍ അന്തരിച്ചു

മുളിയാര്‍: മല്ലംവാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാലുമായ കെ.എം. ഹനീഫ ഹാജി കൊടവഞ്ചി (63) അന്തരിച്ചു. മംഗലാപുരം ആസ്പത്രിയില്‍ വെച്ചാണ് ...

Read more

ബദിയടുക്കയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം; മാതാവിനെ ചോദ്യം ചെയ്യും

ബദിയടുക്ക: നവജാതശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ചെടേക്കാലിലെ മുഹമ്മദ് ഷാഫി-ഷാഹിന ദമ്പതികളുടെ കുഞ്ഞിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത കാസര്‍കോട് ...

Read more

ബെല്‍ത്തങ്ങാടിയില്‍ എട്ടുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി; പിന്നാലെ 17 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍സന്ദേശം

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ എട്ടുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി. പിന്നാലെ 17 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍സന്ദേശവും വന്നു. ബെല്‍ത്തങ്ങാടി ഉജൈറിലെ ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ...

Read more

ബദിയടുക്കയില്‍ യു.ഡി.എഫ്-സി.പി.എം സംഘര്‍ഷം; 300 പേര്‍ക്കെതിരെ കേസ്

ബദിയടുക്ക: ബദിയടുക്കയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ ബദിയടുക്ക ടൗണില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ഓഫീസിന് നേരേ പടക്കമെറിഞ്ഞതായും ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.