Thursday, September 23, 2021

Day: December 19, 2020

അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു: എസ്.കെ.എസ്.എസ്.എഫ് വിഖായ ബ്ലൂ സ്‌ക്വയര്‍ തീര്‍ത്തു

കാസര്‍കോട്: അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ വിഖായ സമിതി പുതിയ ബസ്റ്റാന്റിനടുത്ത് ...

Read more

വഴി നടത്തിയ നായകര്‍; മുഹിമ്മാത്ത് ഓണ്‍ലൈന്‍ പരീക്ഷ വിജയികള്‍ക്ക് ഗോള്‍ഡന്‍ മെഡല്‍ വിതരണവും അനുമോദനവും നടത്തി

പുത്തിഗെ: മുഹിമ്മാത്ത് നടത്തിയ ഓണ്‍ലൈന്‍ വിജ്ഞാന പരീക്ഷയില്‍ വിജയികളായവര്‍ക്ക് ഗോള്‍ഡ് മെഡല്‍ വിതരണവും മുഴുവന്‍ മാര്‍ക്ക് ലഭിച്ച 63 പേര്‍ക്കുള്ള അനുമോദനവും നടന്നു. ഒന്നാം സ്ഥാനം നേടിയ ...

Read more

ഇലക്ഷന്‍ വെയര്‍ഹൗസ് കെട്ടിടം 21ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: പരിമിതികള്‍ക്കുള്ളിലും ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പരാതികളില്ലാതെയും കാര്യക്ഷമമായും പൂര്‍ത്തീകരിച്ച ഇലക്ഷന്‍ വിഭാഗത്തിന് പുതിയ വെയര്‍ഹൗസ് കെട്ടിടം ഒരുങ്ങി. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കലക്ടറേറ്റിന്റെ പിറക് ...

Read more

പൗരത്വനിയമത്തിനെതിരായ സമരത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഒരുവര്‍ഷം തികഞ്ഞു; മംഗളൂരു നഗരത്തില്‍ കനത്ത സുരക്ഷ

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഒരുവര്‍ഷം തികഞ്ഞു. 2019 ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ നടന്ന സമരത്തിനെതിരെ പൊലീസ് വെടിവെപ്പ് ...

Read more

ശനിയാഴ്ച ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ്; 72 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 114 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് ...

Read more

സംസ്ഥാനത്ത് 6293 കൂടി കോവിഡ്; 4749 പേര്‍ക്ക് രോഗമുക്തി, 29 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, ...

Read more

ആ പഴയ താലൂക്കാഫീസ് കെട്ടിടം കഥ പറയുമ്പോള്‍…

പഴയ താലൂക്ക് ആഫീസ് ചരിത്ര മ്യൂസിയം. ഇനി 1983 വരെ എന്റെ കാസര്‍കോടന്‍ ജീവിതത്തില്‍ ആ പഴയ ബ്രിട്ടീഷ് നിര്‍മ്മിത കെട്ടിടവുമായി ബന്ധപ്പെട്ട് എന്തെന്തു ഓര്‍മ്മകള്‍... ഹാസ്യ ...

Read more

ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി: ആദരവ് പിടിച്ചു പറ്റിയ വ്യക്തിത്വം

സ്വയം കരഞ്ഞ് കൊണ്ട് മനുഷ്യന്‍ ജനിക്കുന്നു, മറ്റുള്ളവരെ കരയിച്ച് കൊണ്ട് അവന്‍ മരിക്കുന്നു. കരയുന്നവരുടെ കണ്ണില്‍ നിന്നും വീഴുന്ന കണ്ണുനീര്‍ത്തുള്ളികളുടെ ചൂടും അളവും സംഭവ ബഹുലമായ ജീവിതത്തിന്റെ ...

Read more

ദുബായ് കെ.എം.സി.സി സര്‍ഗ്ഗോത്സവം; കാസര്‍കോട് ജില്ല ജേതാക്കള്‍

ദുബായ്: 49-ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സര്‍ഗ്ഗോത്സവത്തില്‍ കാസര്‍കോട് ജില്ല ജേതാക്കളായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് നടത്തിയ സര്‍ഗ്ഗോത്സവം മൂന്ന് ഘട്ടങ്ങളിലായിരുന്നു ...

Read more

എന്തൊരു മൊഞ്ചാണ് യു.എ.ഖാദറിന്റെ കഥകള്‍ക്കും ഓര്‍മ്മകള്‍ക്കും…

ഇന്ത്യ സ്വതന്ത്രമാവുന്നതിന് തൊട്ട് മുമ്പുള്ള പതിറ്റാണ്ടുകള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ ഊറ്റിക്കുടിച്ച് ഒരു കരിമ്പിന്‍ ചണ്ടിയാക്കിത്തീര്‍ത്ത കാലം. പട്ടിണിയും തൊഴിലില്ലായ്മയും കാരണം ആളുകള്‍ നാട് വിടും. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

December 2020
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.