Day: December 21, 2020

ബോട്ടിലെത്തിയ സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി; പിന്നീട് മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കടലില്‍ ബോട്ടിലെത്തിയ സംഘം രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി. പിന്നീട് മംഗളൂരു ഹാര്‍ബാറില്‍ ഇറക്കി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഷിറിയ തീരദേശ എസ്.ഐ. കെ.വി. ...

Read more

പച്ചമ്പളയില്‍ കഞ്ചാവ് മാഫിയാസംഘത്തിന്റെ വിളയാട്ടം; സി.പി.എം പ്രവര്‍ത്തകന് നേരെ വാള്‍വീശി

ബന്തിയോട്: പച്ചമ്പളയില്‍ കഞ്ചാവ് മാഫിയാസംഘത്തിന്റെ വിളയാട്ടം. പത്ത് ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ പ്രതി സി.പി.എം പ്രവര്‍ത്തകന്‍ ചേവാറിലെ നൗഷാദിന്(28) നേരെ വാള്‍വീശി. നൗഷാദിനെ കുമ്പള സഹകരണാസ്പത്രിയില്‍ ...

Read more

മംഗളൂരുവില്‍ പൊലീസ് ഉദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിയ കേസില്‍ പതിനാറുകാരനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; പിടിയിലായ മുഖ്യപ്രതി മംഗളൂരുവിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട നൗഷീന്റെ ബന്ധു

മംഗളൂരു: മംഗളൂരുവില്‍ പൊലീസുദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുദ്രോളി സ്വദേശിയായ മുഹമ്മദ് നവാസ് (30), 16 വയസുകാരന്‍ ...

Read more

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെങ്കിട്ടരമനഹൊള്ളയുടെ അപകടമരണം; ടിപ്പര്‍ലോറി ഡ്രൈവര്‍ അറസ്റ്റില്‍

പുത്തൂര്‍: മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെങ്കിട്ടരമന ഹൊള്ളയുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ടിപ്പര്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പനാജെ സ്വദേശിയായ ചരണ്‍ കുമാറിനെയാണ് ...

Read more

എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഒളിവില്‍ കഴിയുന്ന സൂത്രധാരന് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി ഉജൈറില്‍ നിന്ന് എട്ടുവയസുകാരന്‍ അനുഭവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ആറുപ്രതികളെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി പ്രതികളെ ...

Read more

ജില്ലാ-ബ്ലോക്ക്-ഗ്രാമ-മുനിസിപ്പല്‍ തലങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കി-എല്‍.ഡി.എഫ്

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമ-മുനിസിപ്പല്‍ തലങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയതായി എല്‍.ഡി.എഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു ...

Read more

അജ്മാന്‍ ഏഷ്യന്‍ സ്‌കൂള്‍ മാനേജരായ തളങ്കര പള്ളിക്കാല്‍ സ്വദേശി അജ്മാനില്‍ അന്തരിച്ചു

കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ സ്വദേശിയും അജ്മാനിലെ ഏഷ്യന്‍ സ്‌കൂള്‍ മാനേജരുമായ കെ.എ.അബ്ദുല്‍ മുനീര്‍ (62) അന്തരിച്ചു. തളങ്കര ദഖീറത്ത് സ്‌കൂളിന്റെ ആദ്യകാല പ്രിന്‍സിപ്പലായിരുന്നു. അസുഖത്തേ തുടര്‍ന്ന് കുറേ ...

Read more

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ ആസ്പത്രിയുടെ രണ്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി; മകന്‍ പൊലീസ് പിടിയില്‍

ബന്തടുക്ക: മകന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അച്ഛന്‍ ആസ്പത്രികെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ബന്തടുക്ക പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണഗൗഡ(69) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ...

Read more

ബെല്‍ത്തങ്ങാടിയില്‍ കവര്‍ച്ചാസംഘം ഗൃഹനാഥനെ കെട്ടിയിട്ടു; തടയാന്‍ ശ്രമിച്ച ഭാര്യക്ക് കുത്തേറ്റ് ഗുരുതരം, സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി താലൂക്കിലെ സൗത്തടുക്കയില്‍ കവര്‍ച്ചാസംഘം ഗൃഹനാഥനെ കെട്ടിയിട്ടു. തടയാന്‍ ശ്രമിച്ച ഭാര്യയെ കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച ശേഷമാണ് സംഘം സ്ഥലം വിട്ടത്. ...

Read more

കാസര്‍കോട് നഗരസഭയില്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത് സവിത ടീച്ചര്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. സജിത് കുമാറിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി. മുതിര്‍ന്ന അംഗം വിദ്യാനഗര്‍ ഡിവിഷനില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.