Day: December 22, 2020

ചെങ്കല്ല് കയറ്റി പോവുകയായിരുന്ന മിനിലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: ചെങ്കല്ലുമായി പോവുകയായിരുന്ന മിനി ലോറി അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. പരേതനായ കുഞ്ഞിക്കണ്ണന്റെയും പി. ജാനകിയുടെയും മകന്‍ ചീമേനി ചിരിയളത്തെ പി. രാജേഷ് (30) ആണ് മരിച്ചത്. ...

Read more

കാസര്‍കോട് നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫിയുടെ സഹോദരീ ഭര്‍ത്താവും മകളും കനാലില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ പുതിയ സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കത്തിനിടെ സഹോദരീ ഭര്‍ത്താവിന്റെയും മകളുടെയും ദാരുണാന്ത്യം. നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫിക്ക് കനത്ത ആഘാതമായി. നഗരസഭാ സെക്രട്ടറി ...

Read more

ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികള്‍ കറന്തക്കാട്ട് റവന്യു ഉദ്യോഗസ്ഥര്‍ പിടികൂടി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കാസര്‍കോട്: ചെങ്കല്ല് കയറ്റി പോവുകയായിരുന്ന നാല് ലോറികള്‍ കറന്തക്കാട്ട് വെച്ച് റവന്യു ഉദ്യോഗസ്ഥര്‍ പിടികൂടി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. മാന്യ ഭാഗത്ത് ...

Read more

19 കാരന്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: 19 കാരനെ വീടിന് സമീപത്തെ വനമേഖലയില്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേലമ്പാടി പള്ളത്തൂരിലെ കൃഷ്ണ-വാരിജ ദമ്പതികളുടെ മകന്‍ സന്ദേശ് (19)ആണ് മരിച്ചത്. നേരത്തെ കുമ്പളയില്‍ ...

Read more

വിട്ടല റൈ

മുള്ളേരിയ: ബദിയടുക്ക ഒളമല സ്വദേശിയും നെട്ടണിഗെ ദേവരടുക്കയില്‍ താമസക്കാരനുമായ വിട്ടല റൈ (82) അന്തരിച്ചു. ഭാര്യ: കുസുമ. മക്കള്‍: ശ്യാമള, മഞ്ജുള, ശ്യാമപ്രസാദ്. മരുമക്കള്‍: നാരായണന്‍ റൈ, ...

Read more

അബ്ദുല്‍ ഖാദര്‍

കാസര്‍കോട്: പഴയകാല പ്രവാസി തെരുവത്ത് ഹൊന്നമൂലയിലെ അബ്ദുല്‍ ഖാദര്‍ (75) അന്തരിച്ചു. ഭാര്യ:സുഹ്‌റ. മക്കള്‍: മന്‍സൂര്‍, ഇബ്രാഹിം, സാഹിറ, ഫൗസിയ, സമീമ. മരുമക്കള്‍: ഹനീഫ് തെരുവത്ത്, അസ്ലം ...

Read more

മംഗളൂരു-ബണ്ട്വാള്‍-മൂടുബിദ്രി നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മുന്‍മന്ത്രി യു.ടി ഖാദര്‍ അടക്കമുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

മംഗളൂരു: ബണ്ട്വാള്‍, മൂഡുബിദ്രി, മംഗളൂരു നിയോജകമണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ...

Read more

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേന്ദ്രസര്‍വകലാശാലയിലെ ഹിന്ദിവിഭാഗം അസോസിയേറ്റ് പ്രൊഫസറെ പുറത്താക്കി

പെരിയ: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറെ പുറത്താക്കി. ഡോ. സി.പി.വി വിജയകുമാരനെയാണ് സര്‍വകലാശാല പുറത്താക്കിയത്. വിജയകുമാരനെതിരെ 2017ല്‍ ഒന്ന്, ...

Read more

ദക്ഷിണകര്‍ണാടകയും കാസര്‍കോട്ടെ അതിര്‍ത്തിമേഖലകളും കേന്ദ്രീകരിച്ച് ഇരുചക്രവാഹനങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ നാലംഗസംഘം മംഗളൂരു ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

മംഗളൂരു: ദക്ഷിണകര്‍ണാടകയും കാസര്‍കോട്ടെ അതിര്‍ത്തിമേഖലകളും കേന്ദ്രീകരിച്ച് ബൈക്കുകളും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ നാലംഗസംഘത്തെ മംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മോഷ്ടിച്ച നാല് മോട്ടോര്‍ ...

Read more

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തിരുവന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതിയാണ് ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.