Day: December 23, 2020

എ. ചന്ദ്രന്‍

പള്ളിക്കര: ശക്തിനഗര്‍ വലിയവളപ്പില്‍ പരേതരായ അപ്പകുഞ്ഞിയുടെയും കുഞ്ഞമ്മയുടെയും മകന്‍ എ. ചന്ദ്രന്‍(63) അന്തരിച്ചു. പള്ളിക്കരയിലെ കാര്‍ ഡ്രൈവറായിരുന്നു. ഭാര്യ: ഉഷാകുമാരി(അങ്കണവാടി അധ്യാപിക). മക്കള്‍: മിഥുന്‍ (റെയില്‍വെ ജീവനക്കാരന്‍, ...

Read more

എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് എസ്.ഐ. വി.പി. വിപിനും സംഘവും അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ അഹമ്മദ് കബീറാ(21)ണ് അറസ്റ്റിലായത്. ...

Read more

പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ മാടയിലെ നിയാസ് (24) ആണ് അറസ്റ്റിലായത്. ...

Read more

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കാസര്‍കോട്ട് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരള കര്‍ഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അനിശ്ചിതകാല ...

Read more

അധികൃതര്‍ ദ്രോഹിക്കുന്നുവെന്ന്; ചെങ്കല്‍, ക്വാറി തൊഴിലാളികളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: ചെങ്കല്ല്, ക്വാറി മേഖലയിലുള്ളവരെ അധികൃതര്‍ ദ്രോഹിക്കുന്നതായി ആരോപിച്ച് ചെങ്കല്ല്-ക്വാറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാന്യ ഭാഗത്ത് നിന്ന് ...

Read more

അതിതീവ്ര വൈറസ് പടര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 56 പേര്‍ ദക്ഷിണ കന്നഡജില്ലയിലെത്തി; മംഗളൂരുവിമാനതാവളത്തില്‍ കര്‍ശന പരിശോധന

മംഗളൂരു: അതിവേഗം പടരുന്ന അതിതീവ്രവൈറസ് പടര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 56 പേര്‍ ദക്ഷിണകന്നഡജില്ലയിലെത്തി. ഇതോടെ മംഗളൂരു അടക്കം ദക്ഷിണകന്നഡയിലെ വിവിധഭാഗങ്ങളില്‍ കടുത്ത ആശങ്ക പടര്‍ന്നു. കോവിഡ് ...

Read more

സിസ്റ്റര്‍ അഭയ കൊലക്കേസ്; ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതികള്‍ 5 ...

Read more

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ സുഗതകുമാരി (86) അന്തരിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ശ്വാസകോശം ...

Read more

പെരിയ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് അമിതഫീസ് ഈടാക്കുന്നതായി ആരോപണം; കേന്ദ്രമാനവശേഷി മന്ത്രാലയം സെക്രട്ടറിയെയും വൈസ് ചാന്‍സലറെയും എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ ഹരജി നല്‍കി

കാഞ്ഞങ്ങാട്: പെരിയയിലെ കേരളകേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികളില്‍ നിന്ന് അമിതഫീസ് ഇടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേന്ദ്രസര്‍വകലാശാല എന്‍.എസ്.യു ഘടകം പ്രസിഡണ്ടും പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് ബിരുദാനന്തരവിദ്യാര്‍ഥിയമായ ...

Read more

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തെന്നാരോപിച്ച് വീടുകയറി അക്രമം; 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തെന്നാരോപിച്ച് വീടുകയറി അക്രമം നടത്തിയ സംഭവത്തില്‍ 9 മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ പെയിന്റിംഗ് തൊഴിലാളി സി. നിസാറിനെ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.